"സ്പൈസ് ട്രേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
== ചരിത്രം ==
നവീനശിലായുഗകാലത്ത് നിന്ന് ലഭിച്ച ശിലാലിഖിതങ്ങളിൽ ([[Neolithic|Neo-lithic age]]) 3000 BC യ്ക്ക് മുൻപ് തന്നെ ഭാരതത്തിൻറെ തെക്ക് -പടിഞ്ഞാറ് തീരമേഖല, പ്രത്യേകിച്ച് ‘കേരളം’‘[[കേരളം]]’ സുഗന്ധവ്യജ്ഞന കച്ചവടത്തിന് നാന്ദി കുറിച്ച ഒരു പ്രമുഖ തുറമുഖവാണിജ്യ കേന്ദ്രമായി രൂപപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്ന മുസിരിസ്, ദക്ഷിണ ഇന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. സുഗന്ധവ്യജ്ഞനസ്ഥിരപാത (Spice Route )യിലെ പ്രമുഖകേന്ദ്രമായിരുന്നു മുസിരിസ് എന്ന് അനുമാനിക്കപ്പെടുന്നു.
തുടക്കത്തിലെ റോമൻ അറബ് ആധിപത്യത്തിന് ശേഷം സുഗന്ധവ്യജ്ഞനവ്യാപാരം നവയുഗത്തിലേക്കെത്തുന്നത് യൂറോപ്യൻ ആധിപത്യത്തോടെയാണ്. ഈ കാലയളവിലാണ് കുരുമുളക് (Black pepper) ഒരു പ്രമുഖ സുഗന്ധവ്യജ്ഞന വസ്തുവായി മാറുന്നത്.
1498 ൽ പോർട്ടുഗീസ് നാവികൻ വാസ്കോ ഡ ഗാമ ([[Vasco da Gama]]) യൂറോപ്പിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ഭാരതത്തിലേക്കുള്ള എളുപ്പമാർഗ്ഗം കണ്ടുപിടിച്ചത് മുതലാണ് സമുദ്രാനന്തരഗതാഗതത്തിന് പുതിയ തുടക്കമാകുന്നത്.
 
==അറബ് വ്യാപാരവും, മധ്യകാല യൂറോപ്പും''==
വരി 18:
സുഗന്ധവ്യജ്ഞനവ്യാപാരം കടൽ കടന്നുള്ള മതവിശ്വാസങ്ങളുടെയും സാംസ്കാരിക വിനിമയത്തിനും നാന്ദികുറിച്ചു . - 10ാം നൂറ്റാണ്ടോടെ വടക്കു-കിഴക്കൻ ഏഷ്യൻ ഉപഭൂഖണ്ഡങ്ങളിലെത്തിച്ചേർന്ന മുസ്ലിം വാപാരികൾ ഇസ്ലാം മതം അവിടെ പ്രചരിപ്പിക്കുകയുണ്ടായി. അതുപോലെ തന്നെ സമുദ്രാനന്തര കച്ചവടത്തിലൂടെ വിനിമയം ചെയ്യപ്പെട്ട മറ്റൊരു മതമാണ് ബുദ്ധിസം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കലാസാംസ്കാരിക നവോഥാനത്തിന് ഇവയെല്ലാം തനതായ സംഭാവനകൾ നൽകിയിട്ടുണ്ട്.
 
[[ക്രിസ്തുമതം|ക്രിസ്തുമത]] പ്രചാരണാർത്ഥം ഇന്ത്യൻഉപഭൂഖണ്ഡത്തിലെത്തിയ മിഷനറിമാർ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചു .വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹിക ഉന്നമനത്തിന് ക്രിസ്ത്യൻ മിഷനറിമാർ അതുല്യമായ സംഭാവനകൾ നൽകി.
 
പോർട്ടുഗീസ് കൊളോണിയൽ വ്യാപാരത്തിനു കീഴിൽ വിവിധ ജാതി-മത വർണ്ണ വ്യവസ്ഥയിലുള്ളവർ ഒത്തു ചേർന്നു. തെക്കൻ ഇന്ത്യക്കാരായ ചെട്ടിയാന്മാർ, സിറിയൻ ക്രിസ്ത്യാനികൾ, ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള ചൈനക്കാർ, ഏദനിൽ നിന്നുള്ള അറബികൾ ഇവരെല്ലാം സുഗന്ധവ്യജ്ഞന കച്ചവടത്തിന്റെ് മുഖ്യ പ്രയോക്താക്കളായി.
"https://ml.wikipedia.org/wiki/സ്പൈസ്_ട്രേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്