"എഡ്വേർഡ് ജെന്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
 
ലോകത്തിലെ ആദ്യത്തെ [[വാക്സിൻ]] എന്നറിയപ്പെടുന്ന [[വസൂരി]] വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് '''എഡ്വേർഡ് ജെന്നർ (Edward Jenner)''', [[Fellow of the Royal Society|FRS]] (17 മെയ് 1749 – 26 ജനുവരി 1823). '''രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology)''' പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.<ref>{{cite journal |author=Stefan Riedel, MD, PhD |pmc=1200696 |title=Edward Jenner and the history of smallpox and vaccination |volume=18 |issue=1 |pages=21–25 |date=January 2005 |publisher=Baylor University Medical Center |pmid=16200144}}</ref><ref name=Baxbydnb>{{cite web|last=Baxby|first=Derrick|title=Jenner, Edward (1749–1823)|url=http://www.oxforddnb.com/view/article/14749|work=Oxford Dictionary of National Biography|publisher=Oxford University Press|accessdate=14 February 2014}}</ref><ref>https://en.wikipedia.org/wiki/Edward_Jenner</ref>വൈദ്യശാസ്ത്രത്തിനുപുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങി പല ശാസ്ത്ര വിഷയങ്ങളിലും ജെന്നർ തത്പരനായിരുന്നു.
==ജീവിതരേഖ==
ഇംഗ്ലണ്ടിലെ ബർക്ക് ലിയിൽ ഗ്ലൗസസ്റ്റർ എന്ന പ്രദേശത്താണ് എഡ്വേർഡ് ജെന്നർ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ.ജോൺഹണ്ടറുടെ കൂടെ ചേർന്ന് ജെന്നർ വൈദ്യശാസ്ത്രത്തിൽ അഭ്യസനം തുടർന്നു. പിന്നീട് ജെന്നർ ബർക്ക് ലിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു. <ref>{{cite web|title=എഡ്വേർഡ് ജെന്നർ (1749-1823)|url=http://luca.co.in/%E0%B4%8E%E0%B4%A1%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A1%E0%B5%8D-%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B0%E0%B5%8D%E2%80%8D-1749-1823/|publisher=luca.co.in|accessdate=10 മെയ് 2014}}</ref>
"https://ml.wikipedia.org/wiki/എഡ്വേർഡ്_ജെന്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്