"ദ എയ്ജ് ഓഫ് കലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| followed_by = [[വൈറ്റ് മുഗൾസ്]]
}}
1990-കളിൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് [[വില്യം ഡാൽറിമ്പിൾ]] 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് '''ദ എയ്ജ് ഓഫ് കലി''' ({{lang-en|The Age of Kali}}, മലയാളവ്യാഖ്യാനം: ''കലിയുഗം''). മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന ഉപന്യാസങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പാകിസ്താന്റെ വടക്കേ അറ്റത്തുകിടക്കുന്ന [[പെഷവാർ]] മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള [[ശ്രീലങ്ക|ശ്രീലങ്കയിലെ]] സ്ഥിതിഗതികൾ വരെ ഇതിൽ പരാമർശവിധേയമാകുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നും ദൂരെ മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ [[മഡഗാസ്കർ|മഡഗാസ്കറിന്]] സമീപം കിടക്കുന്ന ഫ്രാൻസിന്റെ ഭാഗമായ [[റീയൂണിയൻ ദ്വീപ്|റീയൂണിയൻ ദ്വീപിനെക്കുറിച്ചുള്ള]] ഒരു ലേഖനവും ഇതിലുണ്ട്.
 
ഈ ചില ലേഖനങ്ങൾ ഒഴിവാക്കി, ''അറ്റ് ദ കോർട്ട് ഓഫ് ദ ഫിഷ്-ഐഡ് ഗോഡസ് ({{lang-en|At the Cour of the Fish-Eyed Goddess}})'' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ദ_എയ്ജ്_ഓഫ്_കലി" എന്ന താളിൽനിന്ന് ശേഖരിച്ചത്