"ദ എയ്ജ് ഓഫ് കലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox book
| name = The Ageഎയ്ജ് ofഓഫ് Kaliകലി
| title_orig =
| translator =
| image =
| caption =
| author = [[William Dalrymple (historian)|Williamവില്യം Dalrympleഡാൽറിമ്പിൾ]]
| illustrator =
| cover_artist =
| country =
| language = Englishഇംഗ്ലീഷ്
| series =
| subject = Travelയാത്ര
| genre =
| publisher = Penguinപെൻഗ്വിൻ Booksബുക്സ്
| pub_date = 1998
| english_pub_date =
വരി 20:
| isbn =
| oclc =
| preceded_by = [[From the Holy Mountain|Fromഫ്രം the Holyഹോളി Mountain: A Journey in the Shadow of Byzantiumമൗണ്ടൻ]]
| followed_by = [[Whiteവൈറ്റ് Mughalsമുഗൾസ്]]
}}
1990-കളിൽ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് വില്യം ഡാൽറിമ്പിൾ 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് '''ദ എയ്ജ് ഓഫ് കലി''' ({{lang-en|The Age of Kali}}, മലയാളവ്യാഖ്യാനം: ''കലിയുഗം''). മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന ഉപന്യാസങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പാകിസ്താന്റെ വടക്കേ അറ്റത്തുകിടക്കുന്ന പെഷവാർ മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ശ്രീലങ്കയിലെ സ്ഥിതിഗതികൾ വരെ ഇതിൽ പരാമർശവിധേയമാകുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നും ദൂരെ മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് സമീപം കിടക്കുന്ന ഫ്രാൻസിന്റെ ഭാഗമായ റീയൂണിയൻ ദ്വീപിനെക്കുറിച്ചുള്ള ഒരു ലേഖനവും ഇതിലുണ്ട്.
 
1990-കളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടത്തിയ യാത്രകളുടെ വിവരണങ്ങളും പ്രമുഖവ്യക്തികളുമായി നടത്തിയ അഭിമുഖങ്ങളുടെ ഭാഗങ്ങളും ഉൾക്കൊള്ളിച്ച് വില്യം ഡാൽറിമ്പിൾ 1998-ൽ പ്രസിദ്ധീകരിച്ച ഉപന്യാസസമാഹാരമാണ് '''ദ എയ്ജ് ഓഫ് കലി''' ({{lang-en|The Age of Kali}}, മലയാളവ്യാഖ്യാനം: ''കലിയുഗം''). മേഖലയിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന ഉപന്യാസങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. പാകിസ്താന്റെ വടക്കേ അറ്റത്തുകിടക്കുന്ന പെഷവാർ മുതൽ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ശ്രീലങ്കയിലെ സ്ഥിതിഗതികൾ വരെ ഇതിൽ പരാമർശവിധേയമാകുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നും ദൂരെ മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന് സമീപം കിടക്കുന്ന ഫ്രാൻസിന്റെ ഭാഗമായ റീയൂണിയൻ ദ്വീപിനെക്കുറിച്ചുള്ള ഒരു ലേഖനവും ഇതിലുണ്ട്.
 
ഈ ചില ലേഖനങ്ങൾ ഒഴിവാക്കി, ''അറ്റ് ദ കോർട്ട് ഓഫ് ദ ഫിഷ്-ഐഡ് ഗോഡസ് ({{lang-en|At the Cour of the Fish-Eyed Goddess}})'' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ദ_എയ്ജ്_ഓഫ്_കലി" എന്ന താളിൽനിന്ന് ശേഖരിച്ചത്