"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== പേരിനു പിന്നിൽ ==
പോർത്തുഗീസുകാരുടെ വരവിനു മുൻപ് കേരളത്തിലെ ക്രൈസ്തവർ കുമ്പസാരം എന്നതിന് സമാനമായി ഉപയോഗിച്ചിരുന്നത് പിഴമൂളൽ എന്ന മലയാളം പദമായിരുന്നു. പാശ്ചാത്യ കത്തോലിക്കാ മാതൃകയിലുള്ള ചെവിക്കുമ്പസാരവും കുമ്പസാരമെന്ന വാക്കും കേരളത്തിൽ നടപ്പായത് പോർത്തുഗീസുകാരുടെ വരവോടെയാണ്. ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളിൽ കൊടുത്തിട്ടുള്ള കൂദാശകളുടെ പേരുകളിൽ, പോർത്തുഗീസ് ഭാഷയെ ആശ്രയിക്കുന്ന പേര് കുമ്പസാരം മാത്രമാണ്.<ref name = "Sakkaria">സ്കറിയ സക്കറിയ - ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഉപോത്ഘാതം</ref>{{സൂചിക|൨|}} കുംസാർ എന്ന കൊങ്കിണി വാക്കിനെപ്പോലെ, കുമ്പസാരം എന്ന മലയാളം പദവും ഉണ്ടായത് കൺഫെസ്സോർ എന്ന (Confessar) പോർത്തുഗീസ് പദത്തിൽ നിന്നാണ് <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ| year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്