"സൂത്രൻ (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
| powers =
}}
മലയാള ഭാഷ സാഹിത്യത്തിലെ ഒരു സാങ്കല്പിക കഥാപാത്രം ആണ് '''സൂത്രൻ''' എന്ന [[കുറുനരി]].
[[മലയാളമനോരമ|മലയാളമനോരമയുടെ]] ബാലപ്രസിദ്ധീകരണമായ [[ബാലരമ|ബാലരമയിൽ]] വരുന്ന ചിത്രകഥയാണ് ഇത് . സൂത്രൻ എന്ന [[കുറുക്കൻ|കുറുക്കനും]] കൂട്ടുകാരനായ ഷേരു എന്ന [[കടുവ|കടുവയുമാണ്]] ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ദൈനദിന ജീവിത സംഭവവികാസങ്ങൾ ആണ് കഥകഥാ സാരം.
 
മനോരമയുടെ വെബ്സൈറ്റിൽ ഈ ചിത്രകഥയുടെ ചില ഉദാഹരണങ്ങൾ കാണാൻ സാധിക്കും <ref>http://www.manoramaonline.com/advt/children/balarama/04-07S1.htm</ref>. ഇതിന്റെ സ്ക്രിപ്റ്റ് ചെയ്യുന്നതു മാധവൻ നമ്പൂതിരിയും വര സിമി മുഹമ്മയുമാണ്.ഈ ചിത്രകഥ കുട്ടികൾക്കെന്ന പോലെ മുതിർന്നവർക്കും വളരെ ആസ്വാദ്യമാണ്.
"https://ml.wikipedia.org/wiki/സൂത്രൻ_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്