"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.)No edit summary
വരി 1:
{{prettyurl|Postage Stamp}}
{{ToDisambig|വാക്ക്=മുദ്ര}}
[[പ്രമാണം:Penny black.jpg|thumb|130px|ലോകത്തിലെ ആദ്യത്തെ തപാൽ മുദ്രയായ [[പെന്നി ബ്ലാക്ക്]] 1840 മേയ് 1ന് [[ബ്രിട്ടൺ|ബ്രിട്ടണിൽ]]പുറത്തിറങി]]
[[തപാൽ]] സേവനത്തിന് മുൻ‌കൂറായി പണം അടച്ചിട്ടുണ്ടെന്ന് കാണിക്കാനാൻ ഉപയോഗിക്കുന്ന ഉപാധിയാണ്‌ '''തപാൽ മുദ്ര''' അല്ലെങ്കിൽ '''തപാൽ സ്റ്റാമ്പ്'''. തപാൽ മുദ്ര സാധാരണയായി ചതുരത്തിലുള്ള ചെറിയ കടലാസു താളുകളിൽ അച്ചടിച്ചതായിരിക്കും. ഇത് [[തപാലാപ്പീസ്|തപാലാപ്പീസുകളിൽ]] നിന്നും വാങ്ങി തപാൽ ഉരുപ്പടിയിൽ പതിക്കുന്നു.
 
== പേരിനു പിന്നിൽ ==
മറാഠിയിലെ ഠപാൽ എന്ന പദത്തിൽ നിന്നാണ്‌ മലയാളപദമായ തപാൽ ഉണ്ടായത്. കന്നഡയിലും കൊങ്ങിണിയിലും തപ്പാൽ എന്ന് തന്നെയാണ്‌ <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> മുദ്ര എന്നത് അടയാളം എന്നർത്ഥമുള്ള സംസ്കൃതപദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്