"സംഗീതമുദ്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mudra (music)}}
[[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തിലെ]] സാഹിത്യരചനകളായ കീർത്തനങ്ങളിൽ [[:വർഗ്ഗം:വാഗ്ഗേയകാരന്മാർ|വാഗേയകാരന്മാരും]] രചയിതാക്കളും അവരുടേതായ ചില [[മുദ്ര]]കൾ അവശേഷിപ്പിച്ചിട്ടുണ്ട്. ഈ മുദ്രകളെയാണ് '''സംഗീതമുദ്രകൾ''' അല്ലെങ്കിൽ '''കീർത്തനമുദ്രകൾ''' എന്നുപറയുന്നത്. ഈ മുദ്രകൾ കൃതികളെ അവയുടെ രചയിതാവിനോടു ബന്ധിപ്പിക്കുന്നതിനും രചനയുടേയും രചയിതാവിന്റേയും ചരിത്രം സൂചിപ്പിക്കുന്നതിനും സഹായിക്കുന്നു. <ref name="deshabhimani-ക">{{cite web|url=http://www.deshabhimani.com/periodicalContent1.php?id=268|archiveurl=http://web.archive.org/web/20140703120540/http://www.deshabhimani.com/periodicalContent1.php?id=268|archivedate=2014-07-03 12:05:40|title=കീർത്തനമുദ്രകൾ|author=ഡോ. കെ ഓമനക്കുട്ടി|accessdate=3 ജൂലൈ 2014}}</ref><ref name="karnatik.com-ക">{{cite web|url=http://www.karnatik.com/glossm.shtml|title=Carnatic Glossary M|publisher=karnatik.com|archiveurl=http://web.archive.org/web/20140707122518/http://www.karnatik.com/glossm.shtml|archivedate=2014-07-07 12:25:18|accessdate=7 ജൂലൈ 2014|language=ആംഗലേയം|type=കർണ്ണാടക സംഗീത ശബ്ദ നിഘണ്ടു}}</ref>
 
== വിവിധമുദ്രകൾ ==
"https://ml.wikipedia.org/wiki/സംഗീതമുദ്രകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്