"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
== സി.പി.ഐ. (എം.എൽ.) ==
{{പ്രധാന ലേഖനം|സി.പി.ഐ (എം.എൽ)}}
1964 ൽ നടന്ന [[ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കോൺഗ്രസ്സിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെ മുൻനിറുത്തി പിരിഞ്ഞ [[സി.പി.ഐ. (എം.)]]-ൽ നിന്ന് 1968 ലാണ് ചാരു മജൂംദാർ, [[കനു സംന്യാൽസന്യാൽ]] എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് [[സി.പി.ഐ (എം.എൽ)|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]]സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ [[തൊഴിലാളി വർഗ്ഗം|തൊഴിലാളിവർഗ്ഗ]] വിമോചനം ലക്ഷ്യമാക്കിയ പാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കി.
1969 ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കി. കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.
 
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്