"കാറൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
}}
 
'''കാറൽമണ്ണ''' [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു ഗ്രാമം ആണ്. കേരളിയ സംസ്ക്കാരത്തിന്റെ ശബ്ദം, കലകളുടെ ഒരു കലവറയണിവടെ, പ്രകൃതി രമണീയം, നെൽ വയലുകളും കുന്നുകളും കാറൽമണ്ണയുടെ ഭംഗി ക്കൂട്ടുന്നു.
[[കഥകളി|കഥകളിയിൽ]] പ്രഗൽഭരായ ധാരാളം ആളുകളുടെ ജനനസ്ഥലമാണ്‌ കാറൽമണ്ണ. കഥകളിയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രശസ്തനായ
[[Kottakkal Sivaraman|കോട്ടക്കൽ ശിവരാമന്റെ ]] ജനനസ്ഥലം ഇവിടെയാണ്‌. <ref> http://www.mathrubhumi.com/static/others/special/index.php?cat=610 </ref>
"https://ml.wikipedia.org/wiki/കാറൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്