"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (130 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1354 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
}}
 
[[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] തലസ്ഥാനമാണ്‌ '''ഢാക്ക''' ('''Dhaka''') ([[Geographical renaming|previously]] '''Dacca'''; {{lang-bn|ঢাকা}} ''Đhaka''; {{IPA2|ɖʱaka}}) എന്ന് ഉച്ചാരണം . ഢാക്ക ജില്ലയിൽ [[ധാലേശ്വരി നദി]]യുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഒരു വാണിജ്യവ്യവസാ‍യ കേന്ദ്രമാണ് ഢാക്ക. തുണിത്തരങ്ങൾ, [[ചണം|ചണ]] ഉത്പന്നങ്ങൾ, പട്ട് എന്നിവ ഉത്പാദിപ്പിക്കുന്നു. [[ഢാക്ക മസ്ലിൻ]] പുരാതനകാലം മുതൽക്കേ ലോകപ്രശസ്തമാണ്.
 
ആധുനിക ഢാക്കാ നഗരം [[1905]]-ൽ സ്ഥാപിതമായി. [[1947]] മുതൽ [[പൂർവ്വ ബംഗാൾ|പൂർവ്വ ബംഗാളിന്റെ]] തലസ്ഥാനമായിരുന്നു. [[1956]] മുതൽ [[കിഴക്കൻ പാകിസ്താൻ|കിഴക്കൻ പാകിസ്താന്റെ]] തലസ്ഥാനമായിരുന്നു. [[1971]]-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1963244" എന്ന താളിൽനിന്ന് ശേഖരിച്ചത്