"കെ. സുധാകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| source =
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെകോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ കേരളത്തിലെ ഒരു നേതാവും കണ്ണൂരിൽ നിന്നുള്ള ലോകസഭാംഗവുമാണ് '''കെ. സുധാകരൻ''' എന്ന കുമ്പകുടി സുധാകരൻ.<ref>http://164.100.47.132/LssNew/Members/Biography.aspx?mpsno=4558</ref> [[എ.കെ. ആന്റണി]] മന്ത്രിസഭയിൽ വനം‌വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. കണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭാ ഇലക്ഷനിൽ കണ്ണൂരിൽ നിന്ന് മത്സരിച്ച് വിജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവെക്കുകയായിരുന്നു.<ref>
{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4558
വരി 33:
| language = English
}}</ref>
1948 കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനിച്ചു. സ്കൂൾ കാലഘട്ടത്തിൽ [[കെ.എസ്.യു]] വിൽ സജീവമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. 1996 ലും 2001ലും 2009 ലും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.<ref>"ഭൂതകാലം സുധാമയം!"-മാധ്യമം ദിനപ്പത്രം 2012 ഞായർ 8</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/കെ._സുധാകരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്