"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43742 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
{{prettyurl|Oasis}}
[[ചിത്രം:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]]
[[മരുഭൂമി|മരുപ്രദേശങ്ങളിൽ]] വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ്‌ '''മരുപ്പച്ച''' എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.
 
മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു.
"https://ml.wikipedia.org/wiki/മരുപ്പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്