"പോൾ സെസ്സാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് പോൾ സെസാൻ എന്ന താൾ പോൾ സെസ്സാൻ എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക...
No edit summary
വരി 20:
| influenced = [[ജോർജ് ബ്രാക്ക്]], [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]], [[Arshile Gorky]], [[Caziel]]
}}
'''പോൾ സെസാൻ''' (/seɪˈzæn/ അല്ലെങ്കിൽ /sɨˈzæn/; ഫ്രഞ്ച് : [pɔl sezan]; 1839–1906) ഒരു പ്രശസ്ത [[ഫ്രഞ്ച്]] കലാകാരനായിരുന്നു. [[പോസ്റ്റ്‌-ഇം‌പ്രെഷനിസം]] എന്ന കലാശൈലിയിൽ [[ചിത്രം|ചിത്രങ്ങൾ]] വരച്ച സെസാന്റെ ചിത്രരചനാരീതി പത്തൊൻപതാം നൂറ്റാണ്ടിലെ [[ക്ളാസ്സിക്കൽ ചിത്രകല|ക്ളാസ്സിക്കൽ]] കലാസംജ്ഞയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ വ്യസ്തസ്ഥ ശൈലികളിലെക്കുള്ള പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സെസാന്റെ ബ്രഷ്മാർക്കുകൾ വളരെ സ്വാഭാവികവും വ്യക്തമായി തിരിച്ചരിയാവുന്നതും ആണ്. രചനാപ്രതലത്തിൽ പല തലങ്ങളിലായി നിറങ്ങൾ വരചുചേർത്തു ചെറിയ ബ്രഷ് വരകൾ കൊണ്ട് സങ്കീർണ്ണമായ ചിത്രങ്ങൾ തീർക്കുന്നതായിരുന്നു സെസാന്റെ ശൈലി.
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ പ്രചാരത്തിലിരുന്ന [[ഇം‌പ്രെഷനിസം]] ചിത്രകലാശൈലിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഉയർന്നു വന്ന [[ക്യൂബിസം]] ശൈലിയും തമ്മിലുള്ള ഒരു കണ്ണിയായിട്ടാണു സെസാനെ കരുതുന്നത്. [[ഹെൻ‌റി മറ്റീസ്]], [[പാബ്ലോ പിക്കാസോ]] എന്നിവർ സെസാൻ "നമ്മുടെയെല്ലാം പിതാവ്" എന്ന് വിശേഷിപ്പിച്ചെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/പോൾ_സെസ്സാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്