"അപ്പീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q329777 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
{{prettyurl|Appeal}}
ഒരു കോടതിയുടേയോ അല്ലെങ്കിൽ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരുകോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടിക്രമത്തെയാണ് '''അപ്പീൽ''' എന്നു പറയുന്നത്.
 
അപ്പീൽ പരിഗണിക്കുന്ന കോടതികൾക്ക് പ്രസ്തുത ന്യായവിധികളെ ശരിവെയ്കുകയോ, റദ്ദുചെയ്യുകയോ, പരിഷ്കരിക്കുകയോ, പുന:പരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യാൻ അവകാശമുണ്ട്. സാധാരയായി അപ്പീൽ സമർപ്പിക്കുന്നത് കേസിൽ പരാജയപ്പെടുന്ന കക്ഷിയാണ്. അല്ലെങ്കിൽ ആവശ്യപ്പെട്ട നിവർത്തികൾ മുഴുവൻ അനുവദിച്ചുകിട്ടാത്ത പക്ഷം വിജയിച്ച കക്ഷിയും അപ്പീൽ സമർപ്പിക്കാറുണ്ട്. വിധിയിൽ ഇരുകക്ഷികളും അസംതൃപ്തരാണെങ്കിൽ ഓരോരുത്തർക്കും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാം. <ref>http://law.freeadvice.com/litigation/appeals/appeal_legalese.htm</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1962982" എന്ന താളിൽനിന്ന് ശേഖരിച്ചത്