"ഗരുഡൻ തൂക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
പുതിയത് |
||
വരി 33:
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ [[മനുഷ്യത്തൂക്കം]], [[ഗരുഡത്തൂക്കം]], [[ദാരികത്തൂക്കം]] എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
==ഏഴംകുളം തൂക്കം==
അടൂരിൽ നിന്നും ആറു കി.മീ അകലെ പത്തനംതിട്ടയ്ക്കുള്ള വഴിയിലാണ് ഏഴംകുളം ദേവിക്ഷേത്രം. സന്താന ലബ്ദിക്കാണ് തൂക്കം വഴിപാട് നടത്തുന്നത്. കുംഭത്തിലെ ഭരണിയ്ക്ക് കെട്ടുകാഴ്ച കഴിഞ്ഞ് അടുത്ത ദിവസമാണ് തൂക്കം വഴിപാട്.{{cite journal |first = | title =ഏഴംകുളത്തെ തൂക്കം വഴിപാട്| journal =മാതൃഭൂമി യാത്ര | volume = 6| pages = 71| date =ജൂലായ്2014 }}
==തൂക്കവുമായി ബന്ധപ്പെട്ട അപകടങ്ങൾ ==
|