"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96:
 
==ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ==
കത്തോലിക്കാ-പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലേതിന് സമാനമായ രീതിയിൽ പുരോഹിതന്റെ മുൻപാകെ പാപങ്ങൾ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാര രീതിയാണ് [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും]] പൊതുവേ നിലവിലുള്ളത്. ഈ സഭകളിലെ ഏഴു പ്രധാന കൂദാശകളിലൊന്നാണ് കുമ്പസാരം.
 
== ആംഗ്ലിക്കൻ സഭയിൽ ==
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്