"കുമ്പസാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ Oriental Churches
വരി 3:
[[File:21475040.jpg|thumb|250px|right|വലതുവശത്ത്, കുമ്പസാരത്തിനെത്തിയ പാപിയും പിന്നിൽ സാത്താനും, ഇടതുവശത്ത് പാപപ്പൊറുതി കിട്ടിയ ആൾ മാലാഖക്കൊപ്പം - ഫ്രാൻസിസ്കോ നൊവെല്ലിയുടെ ചിത്രം, കാലം 1800-നടുത്ത്]]
 
[[റോമൻ കത്തോലിക്കാ സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ]] തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് [[കുമ്പസാരം]]. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്.{{സൂചിക|൧|}}പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.<ref>[http://www.san.beck.org/EC9-Buddha.html ബുദ്ധനും ബുദ്ധമതവും],Literary Works of Sanderson Beck</ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കുമ്പസാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്