"കൊച്ചനൂർ അലി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 15:
 
== ജീവിത രേഖ ==
[[തൃശൂർ]] ജില്ലയിലെ കൊച്ചനൂരിൽ 1901 ൽ ജനിച്ചു. മത വിദ്യാഭ്യാസം വാഴക്കാട് പള്ളി ദർസിൽ നിന്ന്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഫ് സലുൽ ഉലമ ബിരുദം നേടി. ഗവ: ഹൈസകൂളുകളിൽ [[അറബി]] അധ്യാപകനായി ജോലി ചെയ്തു. 1966 ൽ ചാവക്കാട് ഹൈസ്കൂളിൽ നിന്ന് വിരമിച്ചു. പിന്നീട് ഏതാനും വർഷങ്ങൾ വളവന്നൂർ അൻസാർ അറബിക് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറബി ഭാഷയിലും<ref>[http://www.shababweekly.net/archives/1240-2012-01-20-07-39-28 അറബി ഭാഷയും സാഹിത്യവും കേരളത്തിൽ - ശബാബ് വാരിക (പുസ്തകം 37, 27 ജൂൺ 2014)]</ref> ഇസ് ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന അലി മൗലവി ഒരു കവി കൂടിയായിരുന്നു.<ref>[http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.82.2C_.E0.B4.95.E0.B5.87.E0.B4.B0.E0.B4.B3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.B2.E0.B5.8D.E2.80.8D അറബിസാഹിത്യം, കേരളത്തിൽ]</ref> അദ്ദേഹത്തിന്റെ ആദ്യത്തെ രചനയാണ് "ഖുലാസത്തുൽ അഖ്ബാർ ഫീ സീറത്തിൽ മുഖ്താർ" (خلآصةالاخبارفي سيرةالمختار) എന്ന ആയിരം വരികളുള്ള (അൽഫിയ്യ) ഈ കവിത.<ref>അറബി ഭാഷാ പഠനത്തിന്റെ വളർച്ച / എന്റെ ജീവിതം-4 / കരുവള്ളി മുഹമ്മദ് മൗലവി : സദ്‌റുദ്ദീൻ വാഴക്കാട്‌‌ [http://www.prabodhanam.net/detail.php?cid=2345&tp=1 - പ്രബോധനം വാരിക (2013 ജൂലായ് 19, പുസ്തകം 70 ലക്കം 8)]</ref> പ്രവാചകന്റെ സമ്പൂർണ്ണ ജീവചരിത്രം സംക്ഷിപ്തമായി ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. അറുപത് വർഷങ്ങൾക്ക് മുൻപാണിത് പ്രസിദ്ധീകരിച്ചത്. മദീന യൂണിവേഴ്സിറ്റിയുടെ പ്രത്യേക പരിഗണനയും പ്രശംസയും ഈ കവിതക്ക് ലഭിച്ചിട്ടുണ്ട്.<ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം, പേജ് 819 - ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്.</ref>
 
ഇസ് ലാമിക കർമ്മശാസ്ത്രം സങ്കീർണ്ണതകളില്ലാതെ സരളമായി പ്രതിപാദിക്കുന്ന "മുഖ്തസറുൽ അഹ്കാമിൽ ഫിഖ്ഹിയ്യ" എന്നതാണ് മൗലവിയുടെ മറ്റൊരു കൃതി. 1984 ൽ ഈജിപ്തിലെ ദാറുൽ ഇഅ്തിസാം ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈജിപ്തിലും മറ്റ് അറബി നാടുകളിലും ഏറെ പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം 1992 ൽ പുറത്തിറങ്ങി. ഇതിനകം വിവർത്തനത്തിന്റെ 14 എഡിഷനുകൾ ഇറങ്ങിക്കഴിഞ്ഞു.<ref>ഫിഖ്ഹ് ഒരു സംക്ഷിപ്ത് പഠനം, പേജ് 8 - (മലയാള പരിഭാഷ - എം. എ. ഫരീദ്) 1992, അൽഹുദ ബുക്സ്റ്റാൾ കോഴിക്കോട്</ref>
വരി 30:
 
==കൃതികൾ==
* ഫിഖ്ഹ് ഒരു സംക്ഷിപ്ത പഠനം - (മലയാള പരിഭാഷ - എം. എ. ഫരീദ്) അൽഅൽഹുദാ ഹുദബുക് ബുക്സ് സ്റ്റാൾ കോഴിക്കോട്
* خلآصةالاخبارفي سيرةالمختار
* നബിചരിത്ര സംഗ്രഹം (അറബി കവിതയും പരിഭാഷയും) - (മലയാള പരിഭാഷ 2014 - എം. എ. ഫരീദ്) അൽഹുദാ ബുക് സ്റ്റാൾ കോഴിക്കോട്
"https://ml.wikipedia.org/wiki/കൊച്ചനൂർ_അലി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്