"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==വിവാഹം,കുടുംബജീവിതം==
1957 ൽ വിറ്റ്വാട്ടർസ്രാൻഡ് സർവ്വകലാശാലക്കടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വെച്ചാണ്, [[നെൽസൺ മണ്ടേല]] വിന്നിയെ ആദ്യമായി കാണുന്നത്. അറിയപ്പെടുന്ന ഒരു അഭിഭാഷകനും, രാഷ്ട്രീയത്തിലെ ഉദിച്ചു വരുന്ന ഒരു താരവുമായിരുന്നു നെൽസൺ മണ്ടേല അക്കാലത്ത്. മണ്ടേല ആദ്യ ഭാര്യയായ ഈവ്ലിനിൽ നിന്നും വിവാഹമോചനം നേടിയ സമയമായിരുന്നു അത്.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 57</ref> അവരുടെ പരിചയം, വളർന്ന് പ്രണയമായി അവസാനം വിവാഹത്തിലെത്തിച്ചേരുകയായിരുന്നു.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 68-70</ref> രണ്ട് പെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്, 1959 ൽ ജനിച്ച സെനാനിയും, 1960ൽ ജനിച്ച സിൻസിയും. 1992 ൽ മണ്ടേലയും, വിന്നിയും വേർപിരിഞ്ഞുവെങ്കിലും, നിയമപരമായി വിവാഹമോചനം നേടിയത് 1996ലായിരുന്നു. അതുകൊണ്ട് 1994ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ നിയമപരമായി വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.
 
==കൊലപാതകക്കേസും തടവും==
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്