"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
പോണ്ടോലാന്റിൽ കറുത്ത വംശജർക്കു പഠിക്കാൻ കഴിയുന്ന സ്കൂളുകൾ ഉണ്ടായിരുന്നില്ല. വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു. [[ജൊഹാനസ്‌ബർഗ്|ജോഹന്നസ്ബർഗിലുള്ള]] ജോൻ ഹോഫ്മേയർ സ്കൂളിൽ നിന്നും വിന്നി സോഷ്യൽ വർക്കിൽ ബിരുദം കരസ്ഥമാക്കി.
 
==വിവാഹം,കുടുംബജീവിതം==
1957 ലാണ് വിന്നി അഭിഭാഷകനായ നെൽസൺ മണ്ടേലയെ കണ്ടുമുട്ടുന്നത്.
==കൊലപാതകക്കേസും തടവും==
ഭരണകൂടത്തിന്റെ ചാരന്മാരാണെന്ന് ആരോപിച്ച് യുവാക്കളെ വെടിവെക്കാൻ വിന്നി ആവശ്യപ്പെട്ടു എന്ന കേസിൽ വിന്നി മണ്ടേലയ്ക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഇല്ലാത്ത പ്രവർത്തകരുടെ പേര് പറഞ്ഞ് സാംബൗ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തതിനും കേസുണ്ടായിരുന്നു.<ref>{{cite news|title=വിന്നി മണ്ടേലക്കെതിരെ വീണ്ടും കൊലപാതകക്കേസ്|url=http://www.madhyamam.com/news/217870/130317|accessdate=2013 ജൂലൈ 1|newspaper=മാധ്യമം|date=03/17/2013}}</ref><ref>{{cite news|title=ഒടുവിൽ വിന്നിമണ്ടേലയ്ക്ക് തടവ്|url=http://malayalam.boldsky.com/insync/2003/042403winnie.html|accessdate=2013 ജൂലൈ 1|date=April 24, 2003}}</ref>
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്