"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യ കാലം: edited piped links
വരി 45:
 
== ആദ്യ കാലം ==
[[പ്രമാണം:Sreechitrathirunal.jpg|ലഘുചിത്രം|ശൂന്യം|250px|1924-ൽ 12-കാരനായ ശ്രീ ചിത്തിര തിരുനാൾ ''തിരുവിതാംകൂർ മഹാരാജാവായതിനു'' ശേഷം]] ഉത്സവമഠം കൊട്ടാരത്തിലെ തിരുവാതിര നാൾ കൊച്ചുകുഞ്ഞി തമ്പുരാട്ടിയുടെ മകളാണ് [[മൂലം തിരുനാൾ സേതു പാർവ്വതിഭായി]]. [[മൂലം തിരുനാൾ|ശ്രീമൂലം തിരുനാളിനു]] ശേഷം തിരുവിതാംകൂർ രാജവംശത്തിൽ അനന്തരാവകാശികളില്ലാതിരുന്നതിനാൽ മാവേലിക്കരയിലെ ഉത്സവമഠം കൊട്ടാരത്തിൽ നിന്നും [[സേതു ലക്ഷ്മീ ബായിയെയുംലക്ഷ്മിഭായി]]യെയും [[സേതു പാർവ്വതി ബായിയെയുംപാർവ്വതിഭായി]]യെയും ദത്തെടുത്തു. [[കിളിമാനൂർ കൊട്ടാരം|കിളിമാനൂർ കോവിലകത്തെ]] സംസ്കൃത പണ്ഡിതനായിരുന്ന പൂരം നാൾ രവിവർമ്മ കോയിത്തമ്പുരാനാണ് മൂലം തിരുനാൾ [[സേതു പാർവ്വതീ ബായിപാർവ്വതിഭായി]]യെ വിവാഹം കഴിച്ചത്. സേതു പാർവ്വതിഭായി രവി വർമ്മരവിവർമ്മ കോയിതമ്പുരാൻ ദമ്പതിമാരുടെ മൂത്ത മകനായി ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1912 [[നവംബർ 7]]-നു ജനിച്ചു. അദ്ദേഹം ജനിച്ചത്‌ ഒരു [[ദീപാവലി]] നാളിൽ ആയിരുന്നു, ജനിച്ച അപ്പോൾ തന്നെ അമ്മാവൻ ശ്രീ [[മൂലം തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ അടുത്ത അനന്തരാവകാശിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അപ്പോഴത്തെ പൂർണ്ണ നാമം ''ശ്രീ പദ്മനാഭദാസ മഹാരാജ്കുമാർ ശ്രീ ബാലരാമവർമ്മ [[തിരുവിതാംകൂർ]] ഇളയരാജ'' എന്നായിരിന്നു. അദ്ദേഹത്തിന് 1916 ൽ ഒരു സഹോദരിയും([[കാർത്തിക തിരുനാൾ ലക്ഷ്മിഭായി]]) 1922 ൽ ഒരു സഹോദരനും([[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ]]) ജനിച്ചു. മൂത്ത റാണി സേതു ലക്ഷ്മി ഭായിക്ക് മക്കൾ (രണ്ടു പെണ്മക്കൾ) ഉണ്ടായത് വളരെ വൈകി 1923 ൽ ആയിരുന്നു. അത് കൊണ്ട് തന്നെ രാജസ്ഥാനം എല്ലാം സേതു പാർവ്വതിയുടെ മക്കൾ ആയ ശ്രീ ചിത്തിരതിരുനാൾ, [[കാർത്തിക തിരുനാൾ ലക്ഷ്മിഭായി]], [[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ]] എന്നിവർക്കാണ് ലഭിച്ചത്. ഇത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ രണ്ടു വിഭാഗങ്ങളും തമ്മിൽ അകലാൻ ഉള്ള ഒരു കാരണമായിരുന്നു. <ref>{{cite book|last=രഘുനന്ദൻ|first=ലക്ഷ്മി|title=അറ്റ്‌ ദ ടേൺ ഓഫ് ദ റ്റൈഡു്}}</ref>
 
===വിദ്യാഭ്യാസം===
ആറാമത്തെ വയസ്സിൽ ശ്രീ മൂലം തിരുനാൾ മഹാരാജാവ് തിരഞ്ഞെടുത്ത ട്യുടർമാരുടെ കീഴിൽ വിദ്യാരംഭം കുറിച്ചു. [[മലയാളം]], [[സംസ്കൃതം]], [[തമിഴ്‌]], [[ഇംഗ്ലിഷ്]], [[ചരിത്രം]], [[കല]], [[സാഹിത്യം]], [[സംസ്കാരം]], [[ഗണിത ശാസ്ത്രം]] മറ്റു ശാസ്ത്രവിഭാഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പഠനം ആരംഭിച്ചു. ശ്രീ ചിത്തിര തിരുനാളിനെ മലയാളവും സംസ്കൃതവും പഠിപ്പിച്ചത് അന്നത്തെ ബഹുഭാഷാ പണ്ഡിതനായിരുന്ന ആറ്റുർ കൃഷ്ണൻ പിഷാരടി ആയിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലിഷ് പഠനം രാമൻ നംബീശന്റെയും ബ്രിട്ടീഷ്‌ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോവേൽ എന്നിവരുടെ കീഴിൽ ആയിരുന്നു. അദ്ദേഹത്തിന് 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാൾ അന്തരിച്ചു. ഇതേ തുടർന്ന് കിരിടവകാശി ആയിരുന്ന ശ്രീ ചിത്തിര തിരുനാളിനെ തിരുവിതാംകൂർ മഹാരാജാവായി അവരോധിച്ചു. പ്രായകുറവ് കാരണം അമ്മയുടെ ജ്യേഷ്ഠത്തി സേതു ലക്ഷ്മിഭായി അദ്ദേഹത്തിനു വേണ്ടി ഒരു 'റീജന്റായി' രാജ്യം ഭരിച്ചു. ശ്രീ ചിത്തിര തിരുനാൾ, തന്റെ പതിനാറാമത്തെ വയസ്സിൽ [[ബാംഗ്ലൂർ|ബംഗളുരുവിൽ]] രണ്ടു വർഷത്തെ ഭരണതന്ത്ര(State Craft)പഠനവും അട്മിനിസ്ട്രീടിവ് ട്രെയിനിങ്ങും പഠിക്കുന്നതിനായി പോയി. മൈസൂർ മഹാരാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമന്റെ കീഴിൽ പതിനഞ്ചു മാസത്തെ പ്രായോഗിക ഭരണം അഭ്യസിക്കുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സിൽ തന്റെ പഠനം പുർത്തിയാക്കിയ ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകുറിലേക്ക് മടങ്ങിയെത്തി. <ref>"At the turn of the tide : the life and times of Maharani Setu Lakshmi Bayi, the last queen of Travancore " by Lakshmi Raghunandan , pages 513-515 </ref>
 
== തിരുവിതാംകൂർ മഹാരാജാവ് ==
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്