"എസ്.എൽ. ഭൈരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==ജീവിതരേഖ==
[[കർണാടക|കർണാടകയിലെ]] ഹസ്സൻഹാസൻ ജില്ലയിൽജില്ലയിലെ ചെന്നരായപട്ടണ താലൂക്കിൽ 1931 ആഗസ്റ്റ് 20ന് ജനിച്ചു. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കൂലിപ്പണി ചെയ്താണ് ഭൈരപ്പ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനം പാതിവഴിവെച്ച് ഉപേക്ഷിച്ച് മുംബൈയിലെത്തി ചെറിയ ജോലികൾ ചെയ്തു.. പിന്നീട് മൈസൂരിൽ തിരിച്ചെത്തി വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഭൈരപ്പ മൈസൂർ യൂണിവേഴ്‌സിറ്റിയിൽനിന്നും ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും, ബറോഡ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. തന്റെ ആത്മകഥയായ ബിട്ടിയിൽ ഇതിനെപ്പറ്റി ഭൈരപ്പ പരാമർശിക്കുന്നുണ്ട്.
ഹുബ്ലി കടസിദ്ധേശ്വർ കോളേജിൽ പ്രൊഫസറായാണ് ഭൈരപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി, ഡൽഹി എൻ.സി.ഇ.ആർ.ടി. തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ച ഭൈരപ്പ 1991-ൽ മൈസൂർ റീജിയണൽ കോളേജ് ഓഫ് എജുക്കേഷനിൽ നിന്നാണ് വിരമിച്ചു.
 
ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെയും വയലിനിസ്റ്റിന്റെയും ജീവിതകഥകൾ ആസ്​പദമാക്കി രചിച്ച 'മന്ദ്ര' എന്ന നോവലിനാണ് സരസ്വതി സമ്മാനം ലഭിച്ചത്. സംഗീതജ്ഞൻറെ ജീവിതത്തെ സംഗീതത്തോട് ഉപമിച്ചുകൊണ്ട് രചിച്ചതാണ് ഈ നോവൽ.
 
==കൃതികൾ==
"https://ml.wikipedia.org/wiki/എസ്.എൽ._ഭൈരപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്