"ശംഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

548 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[Hindu art|ഹിന്ദു മതവുമായി ബന്ധപ്പെട്ട കലകളിൽ]] വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ശംഖ് ചിത്രീകരിക്കപ്പെടുന്നത്. സ്ത്രീകളുടെ പ്രജനനശേഷിയും [[Nāga|സർപ്പങ്ങളുമായും]] ശംഖിനെ ബന്ധപ്പെടുത്താറുണ്ട്. ഇത് [[Travancore|തിരുവിതാംകൂർ]], [[Kingdom of Kochi|കൊച്ചി]] എന്നീ നാട്ടുരാജ്യങ്ങളുടെ മുദ്രയായി ഉപയോഗിക്കപ്പെട്ടിരുന്നു.
 
[[Buddhist|ബുദ്ധമതവിശ്വാസമനുസരിച്ച്]] ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ്. ശംഖനാദം [[Buddhadharma|ബോധിധർമന്റെ]] ശബ്ദമായും കണക്കാക്കപ്പെടുന്നു. [[Tibetan Buddhism|ടിബറ്റൻ ബുദ്ധമതത്തിൽ]] ഇത് "[[Dung-Dkar|ഡങ് കാർ]]" എന്നാണറിയപ്പെടുന്നത്.
 
==അവലംബം==
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1962448" എന്ന താളിൽനിന്ന് ശേഖരിച്ചത്