"ശംഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Carved Conch.jpg|thumb|11-12 നൂറ്റാണ്ടുകളിലെ [[Pala Empire|പാല സാമ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
[[Hinduism|ഹിന്ദുമതത്തിലും]] [[Buddhism|ബുദ്ധമതത്തിലും]] മതപരമായ പ്രാധാന്യമുള്ളതും വിവിധ [[ritual|ചടങ്ങുകൾക്ക്]] ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം [[gastropod shell|കക്കയാണ്]] '''ശംഖ്''' ({{lang-sa|शंख}} (ഉച്ചാരണം: {{IPA-sa|ˈɕəŋkʰə|}}). [[Indian Ocean|ഇന്ത്യാമഹാസമുദ്രത്തിൽ]] കാണപ്പെടുന്ന ''[[Turbinella pyrum|ടർബിനല്ല പൈറം]]'' എന്ന [[species|ഒരിനം]] ഇരപിടിയൻ [[sea snail|കടൽ ഒച്ചിന്റെ]] [[gastropod shell|തോടാണ്]] ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്.
 
[[Hinduism|ഹിന്ദുമതവിശ്വാസമനുസരിച്ച്]] [[Vishnu|വിഷ്ണുവിന്റെ]] മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ [[trumpet|ശംഖുവിളിക്കായി]] ഇതുപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, [[longevity|ദീർഘായുസ്സ്]], [[prosperity|സമ്പദ്സമൃദ്ധി]] എന്നിവ പ്രദാനം ചെയ്യാനും [[sin|പാപമുക്തി]] നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ [[Lakshmi|ലക്ഷ്മിയുടെ]] വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ശംഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്