"ഡെബിറ്റ് കാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വർഗ്ഗം:ബാങ്കിങ്ങ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
 
[[വിസ ഇൻകോർപ്പറേഷൻ|വിസ ഡെബിറ്റ് കാർഡ്‌]], [[മാസ്റ്റർകാർഡ്‌]], [[മെയ്സ്ട്രോ|മെയ്സ്ട്രോ കാർഡ്‌]] എന്നിങ്ങനെയുള്ള കാർഡുകളാണ്‌ പ്രധാനമായും ഇന്ത്യയിലെ ബാങ്കുകൾ നൽകുന്നത്. ഡെബിറ്റ് കാർഡ്‌ ഉപയോഗിച്ചുള്ള വിനിമയം കാർഡ്‌ നൽകുന്ന ബാങ്കുകളുമായി ബന്ധമുള്ളതാണെന്ന് പൊതുവെ പറയാമെങ്കിലും, പ്രധാനമായും [[വിസ ഇൻകോർപ്പറേഷൻ|വിസ]], [[മെയ്സ്ട്രോ]] എന്നീ ധനകാര്യ സേവനദാധാക്കളുടെ ശൃംഖലയിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്.
 
[[വർഗ്ഗം:ബാങ്കിങ്ങ്]]
"https://ml.wikipedia.org/wiki/ഡെബിറ്റ്_കാർഡ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്