"ചെന്നൈ സബർബൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Spelling mistakes
വരി 1:
{{copy edit|eason=possible spelling mistakes and translation errors}}
 
{{prettyurl|Chennai Suburban Railway}}
{{Infobox Public Transit
Line 21 ⟶ 23:
{{coord|13.08319|N|80.27413|E|display=title}}
 
'''ചെന്നൈ സബർബൻ റെയിൽവേ''' ചെന്നൈയിലെ നഗരയാത്രാ മാർഗ്ഗമാണ്. [[ദക്ഷിണ റെയിൽവേ|ദക്ഷിണ റെയിൽവേയുടെ]] കീഴിലുള്ള ഈ സംവിധാനത്തിൽ ഇലക്ട്രിക് മൾട്ടി യൂണിറ്റ് തീവണ്ടികളാണ് ഉപയോഗിക്കുന്നത്. [[ചെന്നൈ]] നഗരത്തിന് പുറമെ ചെങ്കൽപ്പെട്ട്, കാഞീപുരം, വില്ലുപുരംവിഴുപ്പുരം, നെല്ലൂർ, ജോളർപേട്ട്ജോളാർപേട്ട്, കട്ട്പാഡി, ആരക്കോണം തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും ഈ സംവിധാനത്തിലൂടെ യാത്രചെയ്യാം.
 
==ചരിത്രം==
Line 30 ⟶ 32:
 
===തെക്കൻ പാത===
പ്രധാന നിലയങ്ങൾ: [[ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ|ചെന്നൈ ബീച്ച്]] - [[ചെന്നൈ ഫോർട്ട് റെയിൽ നിലയം|ചെന്നൈ കോട്ട]] - [[ചെന്നൈ പാർക്ക് തീവണ്ടി നിലയം|ചെന്നൈ പാർക്ക്]] ([[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]]) - [[ചെന്നൈ എഗ്മൂർ തീവണ്ടി നിലയം|എഗ്മൂർ]] - [[ചേട്ട്പട്ട് റെയിൽ നിലയം|ചേട്ട്പട്ട്]] - [[നുംഗമ്പാക്കം റെയിൽ നിലയം|നുംഗമ്പാക്കം]] - [[കോടമ്പാക്കം റെയിൽ നിലയം|കോടമ്പാക്കം]] - [[മാമ്പലം റെയിൽ നിലയം|മാമ്പലം]] - [[സൈദാപ്പേട്ട് റെയിൽ നിലയം|സൈദാപ്പേട്ട്]] - [[ഗിണ്ടി റെയിൽ നിലയം|ഗിണ്ടി]] - [[സെന്റ് തോമസ് മൗണ്ട് റെയിൽ നിലയം|സെന്റ് തോമസ് മൗണ്ട്]] - [[പഴവന്താങ്കൽ റെയിൽ നിലയം|പളവന്താങ്കൾ/പഴവന്താങ്കൽ]] - [[മീനമ്പാക്കം റെയിൽ നിലയം|മീനമ്പാക്കം]] - [[തിരുസൂലം റെയിൽ നിലയം|തിരുസൂലം]] - [[പല്ലാവരം റെയിൽ നിലയം|പല്ലാവരം]] - [[ക്രോംപേട്ട് റെയിൽ നിലയം|ക്രോംപേട്ട്]] - [[താമ്പരം റെയിൽ നിലയം|താമ്പരം]] - [[വണ്ടലൂർ റെയിൽ നിലയം|വണ്ടലൂർ]] - [[പോത്തേരി റെയിൽ നിലയം|പോത്തേരി]] - [[മറൈമലൈ നഗർ റെയിൽ നിലയം|മറൈമലൈ നഗർ]] - [[ചെങ്കൽപട്ട് റെയിൽ നിലയം|ചെങ്കൽപട്ട്]] - മേൽമരുവത്തൂർ - വില്ലുപുറംവിഴുപ്പുരം (163 കിലോമീറ്റർ)
 
തെക്കുപടിഞ്ഞാറൻ പാത: ചെന്നൈ ബീച്ച് - ചെന്നൈ പാർക്ക് - എഗ്മൂർ - താമ്പരം - ചെങ്കൽപട്ട് - കാഞീപുരം - തിരുമൽപ്പൂർ
Line 39 ⟶ 41:
പ്രധാന നിലയങ്ങൾ: [[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]] - ബേസിൻ പാലം - പെരംബൂർ - വില്ലിവാക്കം - അമ്പത്തൂർ - ആവടി - തിരുവള്ളൂർ - ആരക്കോണം - കട്ട്പാടി - ജോളാർപ്പേട്ട് (213 കിലോമീറ്റർ)
 
ചെന്നൈ ബീച്ച് - റോയാപുരം - വണ്ണാറപ്പേട്ട് - ബേസിൻ പാലം - തിരുത്താണി എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.
 
പടിഞ്ഞാറുവടക്കൻ പാത: ചെന്നൈ സെൻട്രൽ - അമ്പത്തൂർ - ആരക്കോണം - തിരുപ്പതി (ആന്ധ്രാ പ്രദേശ്) (151 കിലോമീറ്റർ)
Line 50 ⟶ 52:
പ്രധാന നിലയങ്ങൾ: [[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]] - ബേസിൻ പാലം - സുള്ളൂർപ്പേട്ട - നെല്ലൂർ - ബിത്രഗുണ്ട (210 കിലോമീറ്റർ)
 
ചെന്നൈ ബീച്ച് - റോയാപുരം - വണ്ണാറപ്പേട്ട് - ബേസിൻ പാലം - സുള്ളൂർപ്പേട്ട എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.
 
ചെന്നൈ സെൻട്രലിൽനിന്നും 37 തീവണ്ടികളും തിരിച്ച് 37 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 4 തീവണ്ടികളും തിരിച്ച് 5 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 12% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ചെന്നൈ_സബർബൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്