"അബൂബക്കർ അൽ ബഗ്ദാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| predecessor2 = [[അബു ഉമർ അൽ ബാഗ്ദാദി]]
}}
[[ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ്]] എന്ന സായുധ ജിഹാദി ഗ്രൂപ്പിന്റെ മുൻ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂൺ 2014-ൽ സ്ഥാപിച്ച ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കർ അൽ ബാഗ്ദാദി. ഇദ്ദേഹത്തിന്റെ മുഴുവൻ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അൽബദ്രി അൽസാംരി എന്നാണ്. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളിൽ മുന്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1971-ൽ ഇറാക്കിലെ സമാറയിൽ ജനിച്ച ബാഗ്ദാദി ഇറാക്ക് സർവ്വകലാശാലയിൽ നിന്നും ഇസ്ലാമിക തത്വശാസ്ത്ര പഠനത്തിൽ ഡോക്ടരേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുന്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ൻ കരുതപ്പെടുന്നു.
 
 
വരി 30:
 
 
==അവലംബം==
==References==
{{reflist|2}}
"https://ml.wikipedia.org/wiki/അബൂബക്കർ_അൽ_ബഗ്ദാദി" എന്ന താളിൽനിന്ന് ശേഖരിച്ചത്