"ഹോളോകോസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ്‌ '''ഹോളോകോസ്റ്റ്''' അഥവാ '''ഹോളോകോസ്റ്റ്''' (ഗ്രീക്ക് {{lang|el|''ὁλόκαυστον''}} ({{lang|el-Latn|holókauston}}): ''ഹോളോസ്'', "പൂർണ്ണമായും" + ''കോസ്തോസ്'', "എരിഞ്ഞുതീരുക" എന്നീ പദങ്ങളിൽനിന്ന്).<ref name=Niewyk1>Niewyk, Donald L. ''The Columbia Guide to the Holocaust,'' [[Columbia University Press]], 2000, p.45: "The Holocaust is commonly defined as the murder of more than 5,000,000 Jews by the Germans in World War II." Also see "The Holocaust", ''Encyclopaedia Britannica'', 2007: "the systematic state-sponsored killing of six million Jewish men, women and children, and millions of others, by Nazi Germany and its collaborators during World War II. The Germans called this "the final solution to the Jewish question".</ref>. ഇതരഭാഷകളിൽ {{lang|he-Latn|'''ഹഷോഅ'''}} ([[Hebrew language|ഹീബ്രു]]: ''{{lang|he|השואה}}''), ''ചുർബേൻ'' ([[Yiddish language|യിദ്ദിഷ്]]: ''{{lang|yi|חורבן}}'') എന്നൊക്കെ ഇതറിയപ്പെടുന്നു. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു.
 
[[ജൂതമതം|ജൂതന്മാരെ‍]] കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവ്യറ്റ് പൗരന്മാരും സോവ്യറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവർഗ്ഗഭോഗികളായ പുരുഷന്മാരും [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളും]] രാഷ്ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജെർമൻ പൗരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി<ref name=Niewyk45>Niewyk, Donald L. and Nicosia, Francis R. ''[http://books.google.ca/books?id=lpDTIUklB2MC&pg=PP1&dq=Niewyk,+Donald+L.+The+Columbia+Guide+to+the+Holocaust&sig=4igufxQHRCNrkjwRuMt1if_mf5M#PPA45,M1 The Columbia Guide to the Holocaust]'', [[Columbia University Press]], 2000, pp. 45-52.</ref>. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് നിർവചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യൻ ജൂതന്മാരുടെ കൂട്ടക്കുരുതിയെ അഥവാ നാസികളുടെ ഭാഷയിൽ "[[ആത്യന്തിക പരിഹാരം|ജൂതന്മാരുടെ പ്രശ്നത്തിനുള്ള ആത്യന്തികപരിഹാരത്തെയാണ്‌]]"<ref name=def>
* Weissman, Gary. ''Fantasies of Witnessing: Postwar Attempts to Experience the Holocaust'', Cornell University Press, 2004, ISBN 0-8014-4253-2, p. 94: "Kren illustrates his point with his reference to the ''Kommissararbefehl''. 'Should the (strikingly unreported) systematic mass starvation of Soviet prisoners of war be included in the Holocaust?' he asks. Many scholars would answer no, maintaining that 'the Holocaust' should refer strictly to those events involving the systematic killing of the Jews'."
* [http://isurvived.org/Frameset4References-3/-Holocaust-YadVashem.html "The Holocaust: Definition and Preliminary Discussion"], [[Yad Vashem]]: "The Holocaust, as presented in this resource center, is defined as the sum total of all anti-Jewish actions carried out by the Nazi regime between 1933 and 1945: from stripping the German Jews of their legal and economic status in the 1930s, to segregating and starving Jews in the various occupied countries, to the murder of close to six million Jews in Europe. The Holocaust is part of a broader aggregate of acts of oppression and murder of various ethnic and political groups in Europe by the Nazis."
"https://ml.wikipedia.org/wiki/ഹോളോകോസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്