"ശ്യാമശാസ്ത്രികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Syama Sastri}}
{{Infobox writermusical artist
| name = ശ്യാമശാസ്ത്രികൾ
| image = ശ്യാമശാസ്ത്രികൾ.jpg
| color = #B0C4DE
| image =
| imagesize = 200px
| caption = ശ്യാമശാസ്ത്രികൾ
| background = solo_singer
| pseudonym =
| birth_date = 1762
| birth_place = [[തിരുവരൂർ]], [[തഞ്ചാവൂർ ജില്ല]], [[മൈസൂർ സംസ്ഥാനം]] <ref>http://www.newyorkraj.com/?p=54</ref>
| death_place = {{death year and age|1827|1762|df=yes}}
| occupation = [[സംഗീതജ്ഞൻ]]
| nationality = ഇന്ത്യൻ
വരി 21:
| website =
}}
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] ത്രിമൂർത്തികളിൽ ഒരാളായിരുന്നു '''ശ്യാമശാസ്ത്രികൾ'''([[തമിഴ്]]:{{lang-ta|சியாமா சாஸ்திரிகள்}} 1762-1827)<ref>http://www.carnatica.net/composer/syama1.htm</ref>). [[തഞ്ചാവൂർ|തഞ്ചാവൂരിൽ]] ആണു ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരേ വിഷമമെന്ന് കരുതുന്ന ശരഭ നന്ദനതാളത്തിൽ അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.ഇദ്ദേഹം രചിച്ച നവരത്നമാലിക പ്രശസ്തമാണ്. [[ആഹരി]], [[ലളിത (രാഗം)|ലളിത]], [[ശങ്കരാഭരണം]], [[ധന്യാസി]] തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
 
==കൃതികൾ==
*ഓ ജഗദാംബാ നനു ([[ആനന്ദഭൈരവി (രാഗം)|ആനന്ദഭൈരവി ]])
"https://ml.wikipedia.org/wiki/ശ്യാമശാസ്ത്രികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്