"കന്നഡ ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|sample=kavi_file2.jpg
}}
'''കന്നഡ ലിപി''' (ಕನ್ನಡ ಲಿಪಿ) ബ്രാഹ്മിക്ക് ഭാഷാകുടുംബത്തിലെ ആബുഗിഡ ഭാഷാസമൂഹത്തിൽ പെട്ട ലിപിയാണ്.<ref>{{cite book | title = Handbook of scripts and alphabets | first = George L. | last = Campbell | publisher = [[Routledge]], [[New York]] | date = 1997-11-06 | edition = 1st | accessdate = 2007-02-23 | pages = 84–5 | isbn = 978-0-415-13715-7 | oclc = 34473667}}</ref> മുഖ്യമായും [[കന്നഡ]] ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണിത്. [[തുളു]], [[കൊങ്കിണി]], [[കൊഡഗ]] എന്നീ ഭാഷകളും എഴുതാനായി കന്നഡ ലിപി ഉപയോഗിക്കുന്നുണ്ട്. [[തുളു]]വും [[കൊങ്കണി]]യും എഴുതാൻ കന്നഡ ലിപി ഉപയോഗിക്കുന്നു. <ref>{{cite web|url=http://www.belachurch.com/appeal.php|title=An Appeal |publisher=ബേള പള്ളി |accessdate=2014-06-30}}</ref><ref name="konkani1">{{cite book|first1=George|last1=Cardona|first2=Dhanesh|last2=Jain|title=The Indo-Aryan Languages|year=2007|publisher=Routledge|isbn=978-0-415-77294-5|pages=804, 805}}<!--ISBN 0-415-77294-X--></ref> അതേ പോലെ തന്നെ ''ഗോയ്ക്കനാഡി'' എന്ന് പേരുള്ള [[കദംബ ലിപി]]യുമായി സാമ്യമുള്ള കന്നഡ ലിപിയാണ് ഇന്ന് ഗൊവ എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൊങ്കണി എഴുതാൻ ഉപയോഗിച്ചിരുന്നത്.<ref name="ref1">{{cite book|last=National Archives of India|title=Indian archives, Volume 34|year=1985|publisher=National Archives of India|pages=4}}</ref>
 
==ചരിത്രം==
കന്നഡ ലിപി ഏതാണ്ട് പത്താം ശതകത്തിൽ വികസിച്ച [[കദംബ ലിപി#പഴയ കന്നഡ ലിപി|പഴയ കന്നഡ ലിപി]]യിൽ നിന്നാണ് രൂപംകൊണ്ടത്.<ref>{{cite web|url=http://www.ancientscripts.com/kannada.html|title=Kannada|publisher=|accessdate=2009-05-07}}</ref><ref>{{cite web|url=http://www.ancientscripts.com/old_kannada.html|title=Old Kannada|publisher=|accessdate=2009-05-07}}</ref> പഴയ കന്നഡ ലിപി ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ വികസിച്ച [[കദംബ ലിപി]]യുടെ തുടർച്ച തന്നെയാണ്. ''കദംബ ലിപി'' ''പ്രാചീന-പഴയ-കന്നഡ'' ലിപിയിൽ നിന്നാണ് രൂപം കൊണ്ടത്.
<ref>{{cite web|url=http://www.ancientscripts.com/kadamba.html|title=Kadamba|publisher=
|accessdate=2009-05-07}}</ref> ''പ്രാചീന-പഴയ-കന്നഡ'' ലിപി ക്രി.പൂ. മൂന്നാം ശതകത്തിലാണ് [[ബ്രാഹ്മി ലിപി]]യിൽ നിന്ന് വികസിച്ചത്. [[അശോക ചക്രവർത്തി]]യുടെ ശിലാലിഖിതങ്ങളിൽ ''പ്രാചീന-പഴയ-കന്നഡ'' ലിപിയിലുള്ള എഴുത്തുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
 
==വർണ്ണമാല==
''പ്രധാന ലേഖനം'' [[കന്നഡ#വർണ്ണമാല|വർണ്ണമാല]]
 
==ലിപി സാദൃശ്യങ്ങൾ==
''പ്രധാന ലേഖനം'' [[കന്നഡ#ലിപി സാദൃശ്യങ്ങൾ|ലിപി സാദൃശ്യങ്ങൾ]]
 
==കൂടുതൽ വായനയ്ക്ൿ==
* [[കന്നഡ]]
*[[കദംബ ലിപി]]
*[[കന്നഡ വ്യാകരണം]]
*[[കന്നഡ സാഹിത്യം]]
*[[:File:kannada script evolution.jpg|കന്നഡ ലിപിയുടെ വികാസം]]
 
==അവലംബങ്ങൾ==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://www.omniglot.com/writing/kannada.htm കന്നഡ വർണ്ണമാല]
*[http://www.kannadalibrary.com കന്നഡ പാഠങ്ങൾ]
 
[[വർഗ്ഗം:ബ്രാഹ്മിക്ക് ലിപികൾ]]
[[വർഗ്ഗം:കന്നഡ ഭാഷ]]
[[വർഗ്ഗം:കൊങ്കണി]]
[[വർഗ്ഗം:തുളു]]
[[വർഗ്ഗം:ലിപികൾ]]
"https://ml.wikipedia.org/wiki/കന്നഡ_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്