"ചെന്നൈ സബർബൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added section on ticket fare.
Expanded section
വരി 31:
===തെക്കൻ പാത===
പ്രധാന നിലയങ്ങൾ: [[ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ|ചെന്നൈ ബീച്ച്]] - [[ചെന്നൈ ഫോർട്ട് റെയിൽ നിലയം|ചെന്നൈ കോട്ട]] - [[ചെന്നൈ പാർക്ക് തീവണ്ടി നിലയം|ചെന്നൈ പാർക്ക്]] ([[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]]) - [[ചെന്നൈ എഗ്മൂർ തീവണ്ടി നിലയം|എഗ്മൂർ]] - [[ചേട്ട്പട്ട് റെയിൽ നിലയം|ചേട്ട്പട്ട്]] - [[നുംഗമ്പാക്കം റെയിൽ നിലയം|നുംഗമ്പാക്കം]] - [[കോടമ്പാക്കം റെയിൽ നിലയം|കോടമ്പാക്കം]] - [[മാമ്പലം റെയിൽ നിലയം|മാമ്പലം]] - [[സൈദാപ്പേട്ട് റെയിൽ നിലയം|സൈദാപ്പേട്ട്]] - [[ഗിണ്ടി റെയിൽ നിലയം|ഗിണ്ടി]] - [[സെന്റ് തോമസ് മൗണ്ട് റെയിൽ നിലയം|സെന്റ് തോമസ് മൗണ്ട്]] - [[പഴവന്താങ്കൽ റെയിൽ നിലയം|പഴവന്താങ്കൽ]] - [[മീനമ്പാക്കം റെയിൽ നിലയം|മീനമ്പാക്കം]] - [[തിരുസൂലം റെയിൽ നിലയം|തിരുസൂലം]] - [[പല്ലാവരം റെയിൽ നിലയം|പല്ലാവരം]] - [[ക്രോംപേട്ട് റെയിൽ നിലയം|ക്രോംപേട്ട്]] - [[താമ്പരം റെയിൽ നിലയം|താമ്പരം]] - [[വണ്ടലൂർ റെയിൽ നിലയം|വണ്ടലൂർ]] - [[പോത്തേരി റെയിൽ നിലയം|പോത്തേരി]] - [[മറൈമലൈ നഗർ റെയിൽ നിലയം|മറൈമലൈ നഗർ]] - [[ചെങ്കൽപട്ട് റെയിൽ നിലയം|ചെങ്കൽപട്ട്]] - കാഞീപുരം - വില്ലുപുരം
 
ചെന്നൈ ബീച്ചിൽനിന്നും താമ്പരം, ചെങ്കൽപട്ട്, തിരുമൽപ്പൂർ എന്നിവിടങ്ങളിലേക്ക് 121 തീവണ്ടികളും തിരിച്ച് 119 തീവണ്ടികളും പ്രവർത്തിക്കുന്നു. ഇതിൽ 12 എണ്ണം (4+8) ഫാസ്റ്റ് തീവണ്ടികളാണ്. സബർബൻ യാത്രികരിൽ 35% പേർ ഉപയോഗിക്കുന്നത് തെക്കൻ പാതയാണ്.
 
===പടിഞ്ഞാറൻ പാത===
പ്രധാന നിലയങ്ങൾ: [[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]] - ബേസിൻ പാലം - പെരംബൂർ - വില്ലിവാക്കം - അമ്പത്തൂർ - ആവടി - തിരുവള്ളൂർ - ആരക്കോണം - തിരുത്താണി.
 
ചെന്നൈ ബീച്ച് - റോയാപുരം - ബേസിൻ പാലം - തിരുത്താണി എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.
 
ചെന്നൈ സെൻട്രലിൽനിന്നും പട്ടാഭിരം, ആവടി, തിരുവള്ളൂർ, ആരക്കോണം, തിരുത്താണി എന്നിവിടങ്ങളിലേക്ക് 89 തീവണ്ടികളും തിരിച്ച് 91 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 24 തീവണ്ടികളും തിരിച്ച് 25 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 33% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.
 
===വടക്കൻ പാത===
പ്രധാന നിലയങ്ങൾ: [[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]] - ബേസിൻ പാലം - സുള്ളൂർപ്പേട്ട.
 
ചെന്നൈ ബീച്ച് - റോയാപുരം - ബേസിൻ പാലം - സുള്ളൂർപ്പേട്ട എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്.
 
ചെന്നൈ സെൻട്രലിൽനിന്നും 37 തീവണ്ടികളും തിരിച്ച് 37 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 4 തീവണ്ടികളും തിരിച്ച് 5 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 229) 12% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.
 
===എം. ആർ. റ്റീ. എസ്. പാത===
പ്രധാന നിലയങ്ങൾ: [[ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ|ചെന്നൈ ബീച്ച്]] - ചെന്നൈ കോട്ട - പാർക്ക്ടൗൺ ([[ചെന്നൈ സെൻട്രൽ തീവണ്ടി നിലയം]]) - തിരുമയിലൈ - വേളാച്ചേരി
 
ചെന്നൈ ബീച്ചിൽനിന്നും വേളാച്ചേരിയിലേക്ക് 67 തീവണ്ടികളും തിരിച്ച് 67 തീവണ്ടികളും പ്രവർത്തിക്കുന്നു. സബർബൻ യാത്രികരിൽ 19% പേർ ഉപയോഗിക്കുന്നത് എം. ആർ. റ്റീ. എസ്. പാതയാണ്.
 
തിങ്കൾ - വെള്ളി ദിവസങ്ങളിലെ കണക്കുകളാണ് കൊടുത്തിരിക്കുന്നത്..
 
==ടിക്കറ്റ് വില==
"https://ml.wikipedia.org/wiki/ചെന്നൈ_സബർബൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്