"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
==ജീവിതരേഖ==
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] , [[പോണ്ടോലാൻഡ്]] എന്ന സ്ഥലത്താണ് വിന്നി ജനിച്ചത്, ഈ പ്രദേശം ഇപ്പോൾ [[ഈസ്റ്റ് കേപ്]] പ്രവിശ്യയിലാണ്.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 13</ref> കൊകാനി കൊളംബസ് മഡിക്കിസേലയും, ജെർത്രൂദുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ ഒമ്പതുമക്കളിൽ അഞ്ചാമത്തെയായിരുന്നു വിന്നി.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 18</ref> കറുത്ത വംശജരുടെ ജനനവും മരണവും, സാധാരണ രേഖപ്പെടുത്താറില്ലാത്തതുകൊണ്ട്, വിന്നിയുടെ ജനനം സർക്കാർ രേഖകളിലില്ലായിരുന്നു. കൈസർ മതാൻസിമായുടെ ഭരണകാലത്ത്, കാർഷിക, വനവകുപ്പിന്റെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്നു വിന്നിയുടെ പിതാവ് കൊളംബസ്. മാതാവ് ഒരു അദ്ധ്യാപികയായിരുന്നു,<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 17</ref> വിന്നിക്ക് എട്ടു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു.<ref name=southafricanhistory>{{cite web|title=വിന്നി മണ്ടേല|url=https://archive.today/Dvrno|publisher=സൗത്ത്ആഫ്രിക്കൻ ഹിസ്റ്ററി|accessdate=03 ജൂലൈ 2014}}</ref>
 
പോണ്ടോലാന്റിൽ കറുത്ത വംശജർക്കു പഠിക്കാൻ കഴിയുന്ന സ്കൂളുകൾ ഉണ്ടായിരുന്നില്ല. വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു.
 
==കൊലപാതകക്കേസും തടവും==
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്