"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
==ജീവിതരേഖ==
ദക്ഷിണാഫ്രിക്കയിലെ , പോണ്ടോലാൻഡ് എന്ന സ്ഥലത്താണ് വിന്നി ജനിച്ചത്, ഈ പ്രദേശം ഇപ്പോൾ ഈസ്റ്റ് കേപ് പ്രവിശ്യയിലാണ്.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 13</ref> കൊകാനി കൊളംബസ് മഡിക്കിസേലയും, ജെർത്രൂദുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ ഒമ്പതുമക്കളിൽ അഞ്ചാമത്തെയായിരുന്നു വിന്നി.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 13</ref> കറുത്ത വംശജരുടെ ജനനവും മരണവും, സാധാരണ രേഖപ്പെടുത്താറില്ലാത്തതുകൊണ്ട്, വിന്നിയുടെ ജനനം സർക്കാർ രേഖകളിലില്ലായിരുന്നു.
 
==കൊലപാതകക്കേസും തടവും==
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്