"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
സമൂഹത്തിലെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള സാമൂഹിക സാമ്പത്തിക താത്പര്യങ്ങളിലുള്ള സംഘർഷത്തെ '''വർഗ്ഗ സമരം''' എന്നു പറയുന്നു. സാമൂഹിക മാറ്റത്തിന്റെ കാതലായ കാരണം വർഗ്ഗ സമരമാണെന്ന് [[കാൾ മാർക്സ്]] തന്റെ കൃതികളിലൂടെ വിവരിക്കുന്നു. വർഗ്ഗ സമരം എന്ന ആശയം മാർക്സിന് മുന്നേ നിലനിന്നിരുന്നെങ്കിലും അതിന് ശാസ്ത്രീയവും യുക്തിഭദ്രവുമായ വിശദീകരണം നൽകിയത് മാർക്സാണ്. മാർക്സിന്റെ വിശദീകരണ പ്രകാരം തൊ­ഴി­ലാ­ളികൾ ബൂർഷ്വാകൾ എന്ന് രണ്ട് വർഗ്ഗമാണുള്ളത്. എല്ലാ ജനങ്ങളും വളരെ വേഗത്തിൽ ഇതിലേതെങ്കിലും വർഗ്ഗത്തിലേക്ക് മാറികൊണ്ടിരിക്കുന്നു. തൊഴിലാളികളുടെ പൊതുതാൽപര്യവും ബൂർഷ്വാകളുടെ പൊതുതാതാപര്യവും നിരന്തരം സമരത്തിൽ ഏർപ്പട്ടിരിക്കുന്നു.
 
[[വർഗ്ഗം:കമ്മ്യൂണിസം]]
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്