"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
|religion =
}}
പ്രമുഖ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമാണ് '''വിന്നി മണ്ടേല''' എന്നറിയപ്പെടുന്ന '''വിന്നി മഡികിസേല മണ്ടേല'''(ജനനം '''Nomzamo Winfreda Zanyiwe Madikizela'''; 26 സെപ്റ്റംബർ 1936).<ref name=nndb>{{cite web|title=വിന്നി മണ്ടേല|url=https://archive.today/nNpOm|publisher=എൻ.എൻ.ഡി.ബി|accessdate=02 ജൂൺ 2014}}</ref> നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയുടെ]] മുൻ ഭാര്യയാണ്.
 
38 വർഷത്തെ ദാമ്പത്ത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 1996ലാണ് ഇവർ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ൽ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു. മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നു. മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്