"മുത്തങ്ങ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: ഹോർത്തൂസ് കണ്ണി
(ചെ.)No edit summary
വരി 42:
== ഔഷധം ==
[[ചിത്രം:Nutgrass Cyperus rotundus stem cross section.jpg|thumb|left|പൂവുണ്ടാകുന്ന തണ്ടിന്റെ പരിച്ഛേദം ]]
പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു<ref name="ref1"/>. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ [[അതിസാരം]], [[ഗുൽമം]], [[ഛർദ്ദി]], വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് [[സ്തനം|സ്തനങ്ങളിൽ]] പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും<ref name="ref1"/>. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും<ref name="ref1"/>. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌<ref name="ref1"/>. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.
[[ചിത്രം:Cyperus_rotundus_tuber01.jpg|thumb|left|മുത്തങ്ങക്കിഴങ്ങ് (ഏകദേശം 20 മില്ലീമീറ്റർ നീളം)]][[ചിത്രം:Nutgrass Cyperus rotundus stem cross section and flower head.jpg|thumb|right|ത്രികോണാകൃതിയിലുള്ള പുഷ്പ ക്രമീകരണം]]
 
"https://ml.wikipedia.org/wiki/മുത്തങ്ങ_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്