→‎ചിത്രങ്ങൾ: പുതിയ ഉപവിഭാഗം
വരി 98:
 
ബാബുജീ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:13, 2 ജൂലൈ 2014 (UTC)
: {{പുഞ്ചിരി}} സാരമില്ല, താങ്കൾ ആ താളിലെ നിർദ്ദേശിച്ചിട്ടുള്ള ചിത്രങ്ങളിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളെ വോട്ടുചെയ്താൽ മതിയാകും. നമ്മുടെ കൈയ്യിലില്ലാഞ്ഞാലും ഇവിടുത്തെ മറ്റു ഉപയോക്താക്കൾ ചേർത്ത നല്ല ചിത്രങ്ങൾ നമുക്കു നിർദ്ദേശിക്കാം. പിന്നെ രണ്ട് അനുകൂല വോട്ടെങ്കിലും കിട്ടിയാൽ തിരഞ്ഞെടുക്കാം. ആരും നിർദ്ദേശിക്കാനും വോട്ടു ചെയ്യാനുമില്ലെങ്കിൽ തിരഞ്ഞെടുപ്പ് പാളും. അത്രേള്ളൂ. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 11:35, 2 ജൂലൈ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Babug" എന്ന താളിൽനിന്ന് ശേഖരിച്ചത്