"സാമ്പ്രാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Frankincense 2005-12-31.jpg|thumb|right|250px|[[യെമൻ|യെമനിൽ]] നിന്നുള്ള സാമ്പ്രാണി]]
ഫ്രാങ്കിൻസെൻസ്({{lang-en|Frankincense}}) ഒലിബാനം({{lang-en|olibanum}}) എന്നിങ്ങനെ ആംഗലേയ പേരുകളിലും അറിയപ്പെടുന്ന ഒരു പ്രകൃതി ദത്ത കറയാണ് (റെസിൻ) '''സമ്പ്രാണി'''. സുഗന്ധം പുറപ്പെടുവിക്കുന്ന സമ്പ്രാണി സുഗന്ധത്തിരികളിലും പെർഫ്യൂമുകളിലും ഉപയോഗിക്കുന്നു. ബോസ്വെലിയ({{lang-en|Boswellia}}) എന്ന ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നും ലഭിക്കുന്ന മരക്കറയാണ് സാമ്പ്രാണി. ഇന്ത്യയിൽ [[കുന്തിരിക്കം]] എന്നറിയപ്പെടുന്ന മരക്കറയും ഇതേ ജനുസ്സിലെ മരമാണുണ്ടാക്കുന്നത്. പ്രധാനമായും നാലു ജാതി മരങ്ങളിൽ നിന്നുമാണ് സാമ്പ്രാണി ലഭിക്കുന്നത്. ഇവയെല്ലാം തന്നെ പല ഗുണനിലവാരത്തിൽ ലഭ്യമാണ്. ഗുണനിലവാരം ഉറപ്പുവരുത്താൻ ഇപ്പോഴും ആളുകൾ സാമ്പ്രാണി കൈകൊണ്ടു തന്നെ തരംതിരിക്കുകയാണ് പതിവ്. എല്ലാ മതങ്ങളിലും, മതപരമായ ചടങ്ങുകളിൽ വളരെയേറെ പ്രാധാന്യമുള്ള സാമ്പ്രാണിയെ - യേശു ജനിച്ചപ്പോൾ പണ്ഡിതന്മാർ കൊണ്ടുവന്ന മൂന്നിൽ ഒരു കാഴ്ചവസ്തുവായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നു.
 
== രാസഘടന ==
"https://ml.wikipedia.org/wiki/സാമ്പ്രാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്