"ഓർക്കട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q231396 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
orkut stops
വരി 32:
</ref>
ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ് . ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. [[പോർച്ചുഗീസ് ഭാഷ]]യിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.[[യു.എ.ഇ.]], [[സൌദി അറേബ്യ]], [[ഇറാൻ]] പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.<ref name="uae">{{cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784|accessdate=2008-06-12|title=അറേബ്യൻ ബിസിനസിന്റെ റിപ്പോർട്ട്}}
</ref><ref name="other">{{cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട്|url=http://www.hindu.com/2007/06/12/stories/2007061210530400.htm}}</ref> പക്ഷെ ഈയിടെ ഉണ്ടായ ഹാക്കിംഗ് അറ്റാക്കുകൾ ഇതിൻറെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. [[2014]] സെപ്റ്റംബർ 30നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് [[ഗൂഗിൾ]] അവരുടെ സഹായതാളിൽ വ്യക്തമാക്കി.<ref>[https://support.google.com/orkut/answer/6033100?p=orkut&hl=en&rd=1 Time to say goodbye to Orkut]
</ref>
== പ്രത്യേകതകൾ ==
{| class="wikitable" style="width:300px; float:right; font-size:85%; margin:0.25em 0 1em 1em;"
"https://ml.wikipedia.org/wiki/ഓർക്കട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്