"അൻവർ ഇബ്രാഹിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 48:
|alma_mater = [[University of Malaya]]
}}
മുൻ മലേഷ്യൻ[[മലേഷ്യ]]ൻ ഉപപ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമാണ് '''അൻവർ ഇബ്രാഹിം''' 1947ആഗസ്റ്റ് 10ന് മലേഷ്യയിലെ പെനാംഗിന് സമീപം ബുക്കിറ്റ് മെർത്തജം എന്ന സ്ഥലത്ത് ജനിച്ചു.പിതാവ് പാർലമെന്റിലും, മിലിട്ടറി കൗൺസിലിലും അംഗമായിരുന്ന ഹാജി ഇബ്രാഹിം.
1998 വരെ [[മഹാതീർ മുഹമ്മദ്|മഹാതീർ മുഹമ്മദിന്]] കീഴിൽ മലേഷയിലെ ഉപ പ്രധാനമന്ത്രിയായിരുന്ന അൻവർ ഇബ്രാഹിം പിന്നീട് അഴിമതിക്കേസിൽ 1999ൽ അറസ്റ്റിലായി 6 വർഷം ജയിൽശിക്ഷ അനുഭവിച്ചു.പിന്നീട് 2000 ൽ സ്വവർഗ്ഗ ബാല പീഡനതതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും 2004ൽ മലേഷ്യൻ ഫെഡറൽ കോടതി അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടു. 2008 ൽ നടന്ന തെരെഞ്ഞെടുപ്പിൽ മലേഷ്യയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുൾപ്പെടെയുള്ളവരുടെ മുന്നണിയുണ്ടാക്കി മൽസരിച്ചെങ്കിലും ഭരണം ലഭിച്ചില്ല.ഇപ്പോൾ മലേഷ്യയിലെ പ്രതിപക്ഷ നേതാവാണ്.
==അവലംബം==
"https://ml.wikipedia.org/wiki/അൻവർ_ഇബ്രാഹിം" എന്ന താളിൽനിന്ന് ശേഖരിച്ചത്