"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.217.142.208 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 17:
|TelephoneCode = 91 484
|പ്രധാന ആകർഷണങ്ങൾ = [[ചെറായി ബീച്ച്|ചെറായി കടപ്പുറം]]|പുത്തന് വേലിക്കര വിനോദസഞ്ചാരകേന്ദ്രം}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് '''പറവൂർ'''. തദ്ദേശീയമായി പറൂർ എന്നും അറിയപ്പെടുന്ന ഇതാണ് [[മുസിരിസ്]] എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.<ref>{{cite news |title =മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്) |url =http://www.hindu.com/lf/2004/03/28/stories/2004032800080200.htm |publisher =[[ദ ഹിന്ദു]] |date =2004-03-28 |accessdate =2007-04-04 |language =ഇംഗ്ലീഷ്}}</ref> മുൻസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ [[തെക്കൻ പറവൂർ]] എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിൽ ഇതിനോടു സാമ്യം ഉള്ള പേരിൽ [[പരവൂർ]] എന്ന ഒരു പട്ടണവും ഉണ്ട്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്