"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ജീവിതരേഖ==
അഞ്ഞൂറു വർഷത്തിലേറെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ കണ്ണിയാണ് അപ്പച്ചൻ.{{തെളിവ്}}<ref>, http://movieraga.indulekha.com/2012/04/24/navodaya-appachan/</ref>
<ref>, https://sites.google.com/site/illipparambil/chothirakkunnel_mahakudumbum </ref> കോട്ടയത്തിനു സമീപം തോട്ടയ്‌ക്കാട് പ്രദേശത്തെ [[ചോതിരക്കുന്നേൽ]] കുടുംബാംഗമായിരുന്ന കുഞ്ചാക്കോ തരകന്റെ പിന്മുറക്കാരൻ.{{തെളിവ്}}<ref>, http://movieraga.indulekha.com/2012/04/24/navodaya-appachan/</ref>
<ref>, https://sites.google.com/site/illipparambil/chothirakkunnel_mahakudumbum </ref> ആ പരമ്പരയുടെ ഇങ്ങേയറ്റത്ത് പുളിങ്കുന്ന് മാളികേംപുരയ്‌ക്കൽ മാണി ചാക്കോയാണ് അപ്പച്ചന്റെ പിതാവ്. 1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ജനിച്ചു.
 
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്