"ചെന്നൈ സബർബൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Merged pages
വരി 1:
{{prettyurl|Chennai suburbanSuburban railwayRailway}}
{{mergefrom|ചെന്നൈ അന്തർനഗര റെയിൽ‌വേ}}
{{Infobox Public Transit
|name = '''ചെന്നൈ സബർബൻ റെയിൽവേ'''
Line 8 ⟶ 7:
|began_operation = 1931
|ended_operation =
|system_length = 286 km 896.57
|lines = 64
|vehicles =
|stations =73
|ridership =14,60,000
|track_gauge = [[ബ്രോഡ് ഗേജ്]]
|reporting marks =
Line 21 ⟶ 20:
 
{{coord|13.08319|N|80.27413|E|display=title}}
 
'''ചെന്നൈ സബർബൻ റെയിൽവേ''' ഇന്ത്യയിലെ പ്രധാനപ്പെട്ടചെന്നൈയിലെ നഗരയാത്രാ ഗതാഗത മാർഗ്ഗമാണ്.ഇലക്ട്രിക് മൽട്ടി യൂണിറ്റ് ട്രെയ്നുകളാണ് ഇതിലൂടെ ഓടുന്നത്.[[ദക്ഷിണ റെയിൽവേ|ദക്ഷിണ റെയിൽവേയുടെ]] കീഴിലുള്ള ഈ സംവിധാനത്തിൽ ഇലക്ട്രിക് മൾട്ടി യൂണിറ്റ് തീവണ്ടികളാണ് ഉപയോഗിക്കുന്നത്. [[ചെന്നൈ]] നഗരത്തിന് പുറമെ ചെങ്കൽപ്പെട്ട്, കാഞീപുരം, വില്ലുപുരം, നെല്ലൂർ, ജോളർപേട്ട്, കട്ട്പാഡി, ആരക്കോണം തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്കും ഈ സംവിധാനത്തിലൂടെ യാത്രചെയ്യാം.
 
==ചരിത്രം==
ചെന്നൈ സബർബൻ റെയിൽവേ പ്രവർത്തനമാരംഭിച്ചത് 1931 ഏപ്രിൽ 2-ആം തിയതി ആണ്. മദ്രാസ് ബീച്ചിൽനിന്നും താംബരത്തേക്കായിരുന്നു ആദ്യ പാത.<ref>"83 years of electric suburban rail", Nitya Menon, 18 ഏപ്രിൽ 2014, The Hindu (Chennai)</ref> നവംബർ 15-ഓടെ വൈദ്യുതീകരിച്ചു. 1971 ജനവരിയിൽ താംബരം - ചെങ്കൽപ്പെട്ട് പാത പൂർത്തിയാക്കി. നഗരത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലേകുള്ള പാതകളുടെ നിർമ്മാണം 1985-ൽ ആരംഭിച്ചു. 1992-ൽ മീറ്റർ ഗേജ് പാതകളെ ബ്രോട് ഗേജാക്കാൻ തുടങ്ങി; ഇത് 2004 നവംബർ 1-ആം തിയതി പൂർത്തീകരിച്ചു.
 
== ചിത്രശാല ==
<gallery caption="ചെന്നൈ സബർബൻ റെയിൽവേ - വിവിധ ചിത്രങ്ങൾ" widths="200px" heights="150px" perrow="3">
Image:ChennaiEMUold.JPG|ചെന്നൈ സബർബൻ റെയിൽവേയുടെ പഴയ തീവണ്ടി
Image:ChennaiEMUNew.JPG|ചെന്നൈ സബർബൻ റെയിൽവേയുടെ പുതിയ തീവണ്ടി
Image:Crossing_of_trains.JPG|രണ്ട് തീവണ്ടികൾ
</gallery>
 
==അവലംബം==
{{reflist|2}}
 
== ഇതു കൂടി കാണുക ==
* [[കൊൽക്കത്ത മെട്രോ]]
* [[ഡെൽഹി മെട്രോ]]
* [[ബാംഗ്ലൂർ മെട്രോ റെയിൽവേ|ബാംഗ്ലൂർ മെട്രൊ]]
* [[അതിവേഗഗതാഗതം]]
* [[ഇന്ത്യൻ റെയിൽ‌വേ]]
 
[[വർഗ്ഗം:ഇന്ത്യയിലെ മെട്രോ റെയിൽ ഗതാഗതം]]
{{അതിവേഗഗതാഗതം}}
 
{{Indian Railways}}
"https://ml.wikipedia.org/wiki/ചെന്നൈ_സബർബൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്