"പി. സായ്‌നാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
വികസനാത്മക പത്രപ്രവർത്തനത്തിന്റെ ദിശനിർണയിച്ച {{അവലംബം}}ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനാണ്‌‌ '''പി. സായ്‌നാഥ്''' എന്ന '''പളഗുമ്മി സായ്‌നാഥ്'''. പത്രപ്രവർ‌ത്തനം,സാഹിത്യം, സൃഷ്‌ട്യോന്മുഖസൃഷ്ട്യോന്മുഖ ആശയമാധ്യമ കല എന്നീ ഗണത്തിൽ 2007 ലെ [[മാഗ്സസെ അവാർഡ്|രമൺ മഗ്സസെ]] പുരസ്കാരം നേടി. ഇപ്പോൾ [[ദ ഹിന്ദു]] പത്രത്തിന്റെ ഗ്രാമീണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ഡെപ്പ്യൂട്ടി എഡിറ്റർ. <ref>[http://www.indiatogether.org India Together]</ref>ഒരു പത്രപ്രവർത്തക ചായാഗ്രാഹകൻ കൂടിയാണ്‌ സായ്നാഥ്. ദാരിദ്ര്യം,ഗ്രാമീണ കാര്യങ്ങൾ,സാമൂഹിക പ്രശ്നങ്ങൾ തുടങ്ങി ആഗോളവത്കരണത്തിന്റെ അന്തരഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യാകപ്രത്യേക താത്പര്യം കാട്ടുന്നു. ഒരു വർഷത്തിലെ മിക്കവാറും ദിനങ്ങൾ ഭാരതത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഗ്രാമീണരുടെ കൂടെ കഴിഞ്ഞ് അവരുടെ പ്രശനങ്ങൾ തൊട്ടറിഞ്ഞ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നു. നോബൽ സമ്മാന ജേതാവ് [[അമർത്യസെൻ]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് "വിശപ്പിന്റെയും ക്ഷാമത്തിന്റെയും വിഷയത്തിൽ ലോകത്തിലെ തന്നെ കഴിവുതെളീച്ച പ്രഗല്ഭരിലൊരാൾ" എന്നാണ്‌. നോബൽ സമ്മാന ജേതാവ് [[അമർത്യസെൻ]]‍ സായ്നാഥിനെ വിഷേശിപ്പിച്ചത് <ref>[http://www.stwr.org/poverty-inequality/-p-sainath-globalizing-inequality.html Poverty & Inequality]</ref>
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/പി._സായ്‌നാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്