"ഉത്തരായനം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 31:
| imdb_id =
}}
1974-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് '''ഉത്തരായനം'''. മികച്ച ചലച്ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച തിരക്കഥ എന്നിവക്കുള്ള ആ വർഷത്തെ കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രം, [[അരവിന്ദൻ|അരവിന്ദന്റെ]] ആദ്യചലച്ചിത്രമാണ്.
 
[[പട്ടത്തുവിള കരുണാകരൻ ‍| പട്ടത്തുവിള കരുണാകരനും]] [[തിക്കോടിയൻ |തിക്കോടിയനും]] [[അരവിന്ദൻ |അരവിന്ദനും]] അടങ്ങുന്ന കോഴിക്കോട്ടെ സുഹൃത്ത് സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ ചലച്ചിത്രം രൂപം കൊണ്ടത്. തിക്കോടിയനാണ് ഉത്തരായനത്തിന്റെ തിരക്കഥ തയാറാകിയത്.
"https://ml.wikipedia.org/wiki/ഉത്തരായനം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്