"ടൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q68978 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 25:
| twintowns =
}}
[[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലൻഡിലെ]] ബേൺ പ്രവിശ്യയിൽപ്പെടുന്ന ഒരു പട്ടണംപട്ടണമാണ് ടൂൺ . ബേൺ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബർലൻഡ് പർവതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).
 
മധ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തിൽപ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും [[ജർമൻ|ജർമൻഭാഷ]] സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂൺ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
"https://ml.wikipedia.org/wiki/ടൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്