"മാർലൺ ബ്രാൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 22:
 
}}
[[ഗോഡ്‌ഫാദർ]] എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ ''വിറ്റോ കൊറിയോണി''യെ അവതരിപ്പിച്ച വിഖ്യാത നടനാണ് '''മാർലൺ ബ്രാൻഡോ''' (Marlon Brando).അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ 1924 ഏപ്രിൽ മൂന്നിനു മാർലൺ ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യുയോർക്കിൽ എത്തി അഭിനയം പഠിച്ച ബ്രാൻഡോ നാടകതിലെക്കാണ് ആദ്യം തിരിഞ്ഞത്. വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ്‌ കാർ നെയിമ്ഡ് ഡിസയർ ' എന്നാ നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കിയതോടെ ബ്രാൻഡോ പ്രശസ്തനായി. സിനിമയിലേക്കുള്ള വഴിയും തുറന്നു.
 
ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്.
"https://ml.wikipedia.org/wiki/മാർലൺ_ബ്രാൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്