19,493
തിരുത്തലുകൾ
(→ഔഷധ ഗുണങ്ങൾ: തിമിരം) |
|||
== ഔഷധ ഗുണങ്ങൾ ==
വാതഹരമാണ്. തൈലം വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും.
പുന്നമരത്തിന്റെ ഇലയുടെ നീര് കോർണിയയെ വ്യക്തതയുള്ളതാക്കും ([[തിമിരം]]) എന്ന് വൃന്ദമാധവത്തിൽ പരാമർശിച്ചിരിക്കുന്നു. <ref> {{cite book |last=ജെ.എൽ.എൻ. |first=ശാസ്ത്രി|authorlink= ജെ.എൽ.എൻ. ശാസ്ത്രി|coauthors= |title= ഇല്ലസ്റ്റ്രേറ്റഡ് ദ്രവ്യഗുണ വിജ്ഞാന (Study of the Essential Medicinal Plants in Ayurveda|year=2012|publisher=ചൗകാംബ ഓറിയന്റാലിയ |location=വരാണസി|isbn=978-7637-093-6}} </ref>
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name="book4"/>
|