"മോട്ടോറോള മോബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
=== റേസർ ===
 
മോട്ടോറോള പുറത്തിറക്കിയ ഹാൻഡ്‌സെറ്റ് മാതൃക ആണ് <b>റേസർ</b>. 2004 -ന്റെ പകുതിയോടെ ആദ്യ പതിപ്പായ <b>റേസർ വി3</b> പുറത്തിറക്കി. ഇത് ആന്നുവരെ ഇറങ്ങിയ മൊബൈൽ ഫോണ്കളിൽ വെച്ച് ഒരു പുതുമോടി ആയിരുന്നു. 50 ദശലക്ഷം യുണിറ്റുകൾ വിറ്റഴിച്ച <b>റേസർ വി3</b> -ക്കുപുറമേ <b>റേസർ വി3 സി</b>, <b>റേസർ വി3 ഐ</b>, <b>റേസർ വി 3 എക്സ്</b>, <b>റേസർ വി3 എക്സ് എക്സ്</b>, <b>റേസർ മാക്സ് വി6</b> എന്നിങ്ങനെ തുടർച്ചയായി പതിപ്പുകൾ വിപണിയിൽ എത്തിച്ച [[മോട്ടോറോള]] നാല് വർഷം കൊണ്ട് ലോകത്താകമാനം 130 ദശലക്ഷം ''റേസർ'' യുണിറ്റുകൾ വിറ്റഴിച്ചു.<ref>{{cite press release|url=http://www.motorola.com/mediacenter/news/detail.jsp?globalObjectId=7031_6980_23 |archiveurl=http://wayback.archive.org/web/20060813131444/http://www.motorola.com/mediacenter/news/detail.jsp?globalObjectId=7031_6980_23 |title=Motorola Ships 50 Millionth MotoRazr |publisher=Motorola |archivedate=2006-08-13 |date=2014-06-28 |accessdate=2014-06-28}}</ref>
 
=== ഡ്രോയിഡ് ===
 
നിലവിൽ ഉണ്ടായിരുന്ന [[പ്രപ്റൈറ്റെറി]] [[ഓപ്പറേറ്റിങ്‌ സിസ്റ്റം]] മാറ്റി പകരം [[ഗൂഗിൾ|ഗൂഗിളിന്റെ ]] [[ആൻഡ്രോയ്ഡ്]] ഓപ്പറേറ്റിങ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന [[ഡ്രോയിഡ്]] എന്ന [[സ്മാർട്ട് ഫോൺ]] 2009 നവംബറിൽ പുറത്തിറക്കി.<ref>{{cite web|last=Segan |first=Sascha |url=http://www.pcmag.com/article2/0,2817,2354388,00.asp |title=Verizon Tips Oct. 30 for 'Droid' Phone |publisher=''[[PC Magazine]]'' |date=June 28, 2014 |accessdate=June 18, 2014}}</ref> ശേഷം <b>ഡ്രോയിഡ് എക്സ്</b>, <b>ഡ്രോയിഡ് 2</b> എന്നീ പതിപ്പുകൾ വിപണിയിൽ എത്തി. <b>ഡ്രോയിഡ്</b> ഒരു വൻ വിജയമായിരുന്നു.<ref>{{cite web|last=Dignan|first=Larry|title=Motorola: Droid&nbsp;X Selling 'Extremely Well'|url=http://seekingalpha.com/article/232957-motorola-droid-x-selling-extremely-well-third-quarter-shines |publisher=[[Seeking Alpha]] |date=June 28, 2014|accessdate=June 18, 2014}}</ref>
 
=== ആറ്റ്രിക്സ് ജി, മോട്ടോറോള ക്സൂം ===
വരി 51:
2011 ഫെബ്രുവരി 22 -നു പുറത്തിറക്കിയ <b>അറ്റ്രിക്സ് 4G</b>, ലോകത്തിലെ ആദ്യ ഡ്യുവൽ-കോർ [[മൈക്രോപ്രൊസസ്സർ|പ്രൊസസ്സറും]] 1 [[ഗിഗാബൈറ്റ്]] [[റാൻഡം ആക്സസ് മെമ്മറി|റാൻഡം ആക്സസ് മെമ്മറിയും]] ഉള്ള [[സ്മാർട്ട് ഫോൺ]] ആയിരുന്നു.<ref>{{cite web|last=Savov|first=Vlad|title=Take a Look at the World’s First Dual Core Phone|url=http://www.entertainmentbuddha.com/take-a-look-at-the-worlds-first-dual-core-phone-motorola/|accessdate=June 29, 2014 |publisher=Entertainment Buddha |accessdate=June 29, 2014}}</ref>
 
മൂന്ന് ദിവസങ്ങൾക് ശേഷം, ഫെബ്രുവരി 24 -നു ലോകത്തിലെ ആദ്യത്തെ [[ആൻഡ്രോയ്ഡ്]] 3.0 -ൽ പ്രവർത്തിക്കുന്ന <b>മോട്ടോറോള ക്സൂം</b> എന്നൊരു [[ടാബ്‌ലെറ്റ് കമ്പ്യൂട്ടർ|ടാബ്‌ലെറ്റ് കമ്പ്യൂട്ടറും]] കമ്പനി പുറത്തിറക്കി.<ref>{{cite web|last=Kamal|first=Kal| title=Meanwhile, Motorola launches world’s first Android 3.0 Honeycomb tablet XOOM in Malaysia|url=http://www.greyreview.com/2011/04/29/meanwhile-motorola-launches-worlds-first-android-3-0-honeycomb-tablet-xoom-in-malaysia/|accessdate=June 29, 2014 |publisher=Grey Review |date=April 29, 2011}}</ref>
 
=== ഡ്രോയിഡ് റേസർ ===
വരി 59:
=== മോട്ടോ എക്സ് ===
 
2013 ഓഗസ്റ്റ്‌ -ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]], [[കാനഡ|കാനഡയിലും]] വില്പനയ്ക്കെത്തിയ <b> മോട്ടോ എക്സ് </b> ജനശ്രദ്ധ പിടിച്ചു പറ്റിയ ഇത് ഒരു പ്രീമിയം സ്മാർട്ട് ഫോൺ ആയിരുന്നു.<ref>{{cite news|title=Moto&nbsp;X 'always listening' phone launched by Google's Motorola|url=http://www.bbc.co.uk/news/technology-23536936|accessdate=29 June 2014|newspaper=BBC News|date=1 August 2013|author=Dave Lee}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മോട്ടോറോള_മോബിലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്